ശു​ചീ​ക​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​വ​ർ​ക്ക് തൊ​ഴി​ൽ നി​ഷേ​ധി​ക്കു​ന്ന​ത് പ്ര​തി​ഷേ​ധാ​ർ​ഹമെന്ന് ം
Wednesday, June 16, 2021 11:54 PM IST
പേ​രാ​മ്പ്ര: നൊ​ച്ചാ​ട് പ​ഞ്ചാ​യ​ത്തി​ൽ ജൂ​ൺ അ​ഞ്ച്, ആ​റ് തി​യ്യ​തി​ക​ളി​ൽ ന​ട​ന്ന ശു​ചീ​ക​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​വ​ർ​ക്ക് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ തൊ​ഴി​ൽ നി​ഷേ​ധി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി​യി​ൽ നൊ​ച്ചാ​ട് മ​ണ്ഡ​ലം ഐ​എ​ൻ​ടി​യു​സി യോ​ഗം പ്ര​തി​ഷേ​ധി​ച്ചു.
പ്ര​സി​ഡ​ന്‍റ് എ.​ഗോ​വി​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി.​വി. ദി​നേ​ശ​ൻ, ര​ൻ​ജി​ത്ത് തു​മ്പ​ക്ക​ണ്ടി, പി. ​ബാ​ല​കൃ​ഷ്ണ​ൻ, ടി.​കെ. ഉ​ണ്ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.