ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്കു​ക: മു​സ്‌​ലിം​ലീ​ഗ് പ്ര​തി​ഷേ​ധ​ം സം​ഘ​ടി​പ്പി​ച്ചു
Friday, June 18, 2021 11:45 PM IST
പേ​രാ​മ്പ്ര: കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കാ​ത്ത​തി​ൽ മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പേ​രാ​മ്പ്ര ക​ക്കാ​ട് ന​ട​ത്തി​യ പ്ര​തി​ഷേ​ധം ജി​ല്ലാ സെ​ക്ര​ട്ട​റി സി.​പി.​എ. അ​സീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ.​കെ. അ​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി. റ​സാ​ക്ക്, സി. ​പി​ഹ​മീ​ദ്, കെ.​പി. യൂ​സ​ഫ്, എം. ​സി​യാ​സ​ർ, എ​ൻ.​കെ. മു​സ്ത​ഫ, കെ.​പി. നി​യാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മേ​പ്പ​യ്യൂ​ർ: ചാ​വ​ട്ട് മു​സ്‌​ലിം ലീ​ഗ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സം​ഗ​മം മേ​പ്പ​യ്യൂ​ർ പ​ഞ്ചാ​യ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍റ് എം.​കെ. അ​ബ്ദു​റ​ഹി​മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​അ​ബ്ദു​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​എം. അ​മ്മ​ത്, ഫൈ​സ​ൽ ചാ​വ​ട്ട്, എം.​കെ. ഫ​സ​ലു​റ​ഹ്മാ​ൻ, എം.​പി. ആ​ഷി​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ച​ക്കി​ട്ട​പാ​റ: പ​ഞ്ചാ​യ​ത്ത് മു​സ്ലിം‌​ലീ​ഗ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ക്കി​ട്ട​പാ​റ​യി​ൽ പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തി. ലീ​ഗ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കു​ഞ്ഞ​മ്മ​ദ് പെ​രി​ഞ്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​കെ. യൂ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​നു​സ് പ​ന​ച്ചി​ങ്ങ​ൽ, വി.​കെ. അ​സ​ൻ​കു​ട്ടി, പി.​കെ. ബാ​പ്പു ഹാ​ജി, ടി.​കെ. നൗ​ഷാ​ദ്, എം.​പി. അ​ബ്ദു​റ​ഹ്‌​മാ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.