നി​രോ​ധി​ത പാ​ന്‍​മ​സാ​ല ഉ​ത്പ​ന്ന​വു​മാ​യി ഒ​രാ​ള്‍ പി​ടി​യി​ല്‍
Friday, June 18, 2021 11:46 PM IST
താ​മ​ര​ശേ​രി: 140 പാ​യ്ക്ക് നി​രോ​ധി​ത പാ​ന്‍​മ​സാ​ല ഉ​ത്പ​ന്ന​വു​മാ​യി ഒ​രാ​ള്‍ പി​ടി​യി​ല്‍. പു​തു​പ്പാ​ടി മ​ണ​ല്‍​വ​യ​ല്‍ പു​ഴ​ങ്കു​ന്നു​മ്മ​ല്‍ കു​ഞ്ഞി മു​ഹ​മ്മ​ദി​നെ​യാ​ണ് എ​സ്ഐ ശ്രീ​ജേ​ഷും സം​ഘ​വും പി​ടി​കൂ​ടി​യ​ത്. ക​ട​യി​ലെ ര​ഹ​സ്യ അ​റ​യി​ലും വീ​ട്ടി​ലും ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു പാ​ന്‍​മ​സാ​ല.

നേ​താ​ക്ക​ളെ
വേ​ട്ട​യാ​ടു​ന്ന​ത്
അ​വ​സാ​നി​പ്പി​ക്ക​ണം:
ബി​ജെ​പി

തി​രു​വ​മ്പാ​ടി: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​നെ​യും നേ​താ​ക്ക​ളെ​യും സ​ർ​ക്കാ​ർ വേ​ട്ട​യാ​ടു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​വ​ർ​ത്ത​ക​ർ തി​രു​വ​മ്പാ​ടി​യി​ൽ സ​ത്യ​ഗ്ര​ഹം ന​ട​ത്തി. തി​രു​വ​മ്പാ​ടി ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ബി​ജെ​പി ജി​ല്ലാ ഉ​പാ​ധ്യ​ക്ഷ​ൻ അ​ഡ്വ.​കെ.​വി. സു​ധീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​ടി. ജ​യ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​നാ​യി. ബി​നു അ​ടു​കാ​ട്ടി​ൽ, പ്ര​ജീ​ഷ് പു​ക്കാ​ട്, സ​ജീ​വ് ജോ​സ​ഫ്, ബാ​ബു മൂ​ല​യി​ൽ, മ​നു സു​ന്ദ​ർ, സി.​കെ. വി​ജ​യ​ൻ, എം.​ടി. സു​ധീ​ർ, ഷി​ജു മ​ണ്ണാ​റ​ക്ക​ണ്ടി, സു​ന്ദ​ര​ൻ പ​ന്നി​ക്കോ​ട്, ജോ​ർ​ജ്കൂ​മ്പാ​റ, സി​ബി ഭാ​സ്ക്ക​ർ, ഗി​രീ​ഷ് ക​ല്ലു​രു​ട്ടി, ബി​നോ​ജ് ചേ​റ്റൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.