മലയാള സർവകലാശാല പ്രവേശന പരീക്ഷ 10ന്
Saturday, July 31, 2021 2:02 AM IST
തി​രൂ​ർ: തു​ഞ്ച​ത്തെ​ഴു​ത്ത​ച്ഛ​ൻ മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല 2021-22 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ബി​രു​ദാ​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ ഓ​ഗ​സ്റ്റ് പ​ത്തി​നു ന​ട​ക്കും. രാ​വി​ലെ പ​ത്തു മു​ത​ൽ ഉ​ച്ച​യ്ക്കു 12 വ​രെ​യാ​ണ് പ​രീ​ക്ഷ.
പ​രീ​ക്ഷ​യു​ടെ ഹാ​ൾ ടി​ക്ക​റ്റ് ഓ​ഗ​സ്റ്റ് അ​ഞ്ചു മു​ത​ൽ ഇ-​മെ​യി​ൽ വ​ഴി അ​പേ​ക്ഷ​ക​ർ​ക്ക് ല​ഭി​ക്കു​മെ​ന്നു സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.