കു​റ്റ്യാ​ടി​യി​ൽ ഐ​എ​ൻ​ടി​യു​സി നി​ൽ​പ്പു സ​മ​രം ന​ട​ത്തി
Saturday, July 31, 2021 2:05 AM IST
കു​റ്റ്യാ​ടി: ഇ​ന്ധ​ന വി​ല വ​ർ​ധ​ന​വ് പി​ൻ​വ​ലി​ക്കു​ക, ഓ​ട്ടോ ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കോ​വി​ഡ് കാ​ല ആ​നു​കൂ​ല്യ​ങ്ങ​ൾ സ​ർ​ക്കാ​ർ ന​ൽ​കു​ക, ഓ​ട്ടോ-​ടാ​ക്സി യാ​ത്രാ ചാ​ർ​ജ് നി​ര​ക്ക് വ​ർ​ധി​പ്പി​ക്കു​ക, കോ​വി​ഡി​ന്‍റെ മ​റ​വി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നേ​രെ​യു​ള്ള പോ​ലീ​സ് പീ​ഡ​നം അ​വ​സാ​നി​പ്പി​ക്കു​ക, അ​ശാ​സ്ത്രീ​യ​മാ​യി പെ​ർ​മി​റ്റ് ന​ൽ​കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് സം​സ്ഥാ​ന ജി​ല്ല ഐ​എ​ൻ​ടി​യു​സി മോ​ട്ടോ​ർ ഫെ​ഡ​റേ​ഷ​ന്‍റെ ആ​ഹ്വാ​ന​പ്ര​കാ​രം ഐ​എ​ൻ​ടി​യു​സി കു​റ്റ്യാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ടൗ​ണി​ൽ നി​ൽ​പ്പ് സ​മ​രം നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​പി.ക​രു​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ര​വി ന​മ്പി​യേ​ല​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ലി ബാ​പ്പ​റ്റ, സി.​കെ. രാ​മ​ച​ന്ദ്ര​ൻ, മ​ംഗ​ല​ശേ​രി ബാ​ല​കൃ​ഷ്ണ​ൻ, അ​നി​ൽ പ​ള്ള​ത്തി​ൽ, കെ.​പി.​നൗ​ഫ​ൽ എ​ന്നി​വ​ർ പ്രസംഗിച്ചു.