"മ​ക്ക​ൾ​ക്കാ​യി പ്ര​തി​ജ്ഞ’ ന​ട​ത്തി
Saturday, July 31, 2021 2:08 AM IST
കു​റ്റ്യാ​ടി: സം​സ്ഥാ​ന വ്യാ​പ​ക​മാ​യി കേ​ര​ള മ​ഹി​ള സം​ഘം സ്ത്രീ​ധ​ന​ത്തി​നും സ്ത്രീ ​പീ​ഡ​ന​ത്തി​നും ലിം​ഗ വി​വേ​ച​ന​ത്തി​നു​മെ​തി​രാ​യ ന​ട​ത്തു​ന്ന ക്യാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി മൊ​കേ​രി​യി​ൽ "മ​ക്ക​ൾ​ക്കാ​യി പ്ര​തി​ജ്ഞ’ ന​ട​ത്തി. മ​ഹി​ള സം​ഘം ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി റീ​ന സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ.​എം.​പ്രി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ഷ​ർ​മി​ള, കെ.​ത​ങ്ക​മ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.