പ​തി​നാ​യി​രം രൂ​പ പ്ര​തീ​കാ​ത്മ​ക പെ​ൻ​ഷ​ൻ ന​ൽ​കി
Saturday, July 31, 2021 2:08 AM IST
കോ​ട​ഞ്ചേ​രി: വ​ൺ ഇ​ന്ത്യ വ​ൺ പെ​ൻ​ഷ​ൻ മൂ​വ്മെ​ന്‍റ് ര​ണ്ടാം സ്ഥാ​പ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് തി​രു​വ​മ്പാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​തി​നാ​യി​രം രൂ​പ പ്ര​തീ​കാ​ത്മ​ക പെ​ൻ​ഷ​ൻ ന​ൽ​കി. കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് 17-ാം വാ​ർ​ഡി​ലെ മാ​ണി മ​റ്റേ​ക്കാ​ട്ടി​ലി​നു നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ണ്ണി വി.ജോ​സ​ഫ് പെ​ൻ​ഷ​ൻ സം​ഖ്യ​യാ​യ പ​തി​നാ​യി​രം രൂ​പ കൈ​മാ​റി. 60 വ​യ​സ് ക​ഴി​ഞ്ഞ എ​ല്ലാ​വ​ർ​ക്കും പ​തി​നാ​യി​രം രൂ​പ പെ​ൻ​ഷ​ൻ ന​ൽ​കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ത്തെ​ക്കു​റി​ച്ച് സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം ജോ​സ് ജോ​ർ​ജ് പ്ര​സം​ഗി​ച്ചു.
നി​യോ​ജ​ക​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഇ​ബ്രാ​ഹിം ഹാ​ജി, കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വ്യാ​സ​കു​മാ​ർ, കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ട്ര​ഷ​റ​ർ രാ​ജേ​ഷ് വാ​ഴ​പ​റ​മ്പി​ൽ, തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ.ത​ങ്ക​ച്ച​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.