റോ​ഡ​രി​കി​ൽ കൂ​ട്ടി​യി​ട്ട സ്ലാ​ബു​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു
Sunday, August 1, 2021 12:52 AM IST
മു​ക്കം: റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി ഒ​രു വ​ർ​ഷം മു​ൻ​പ് റോ​ഡ​രി​കി​ൽ കൂ​ട്ടി​യി​ട്ട സ്ലാ​ബു​ക​ളും മ​ണ്ണും യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു.
അ​ഗ​സ്ത്യ​ൻ​മു​ഴി കു​ന്ന​മം​ഗ​ലം റോ​ഡ​രി​കി​ലാ​ണ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി മു​ൻ​പ് നി​ർ​മി​ച്ച ഓ​വു​ചാ​ലി​ന്‍റെ സ്ലാ​ബു​ക​ൾ എ​ടു​ത്തി​ട്ട​ത്. ഓ​വു​ചാ​ലി​ന് മു​ക​ളി​ൽ സ്ലാ​ബു​ക​ൾ ഇ​ല്ലാ​താ​യ​തോ​ടെ പു​ല്ലും മാ​ലി​ന്യ​ങ്ങ​ളും നി​റ​ഞ്ഞ് ഓ​വു​ചാ​ൽ അ​ട​ഞ്ഞ നി​ല​യി​ലാ​ണ്.
രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ റോ​ഡ​രി​കി​ലെ സ്ലാ​ബു​ക​ളി​ൽ വാ​ഹ​നം ഇ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​വാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
ഓ​വു​ചാ​ലി​ന്‍റെ മു​ക​ളി​ൽ നി​ന്ന് മാ​റ്റി​യി​ട്ട സ്ലാ​ബു​ക​ൾ അ​വി​ടെ ത​ന്നെ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ക​രാ​റു​കാ​രോ​ട് നി​ര​വ​ധി ത​വ​ണ പ​റ​ഞ്ഞി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.