ര​ണ്ടാം ഡോ​സി​ന് സ്വ​കാ​ര്യ​ആ​ശു​പ​ത്രി​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ന്നു
Monday, August 2, 2021 12:54 AM IST
സ്വ​ന്തം ലേ​ഖ​ക​ന്‍

കോ​ഴി​ക്കോ​ട്: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​ക​ളി​ലെ വാ​ക്സി​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ൻ​തി​ര​ക്ക്. വാ​ക്സി​നാ​യി ബു​ക്ക് ചെ​യ്തു ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ പ​ല​രും തി​ര​ക്കു​കാ​ര​ണം മ​ട​ങ്ങു​ന്ന കാ​ഴ്ച പ​തി​വാ​ണ്. ര​ണ്ടാം ഡോ​സ് എ​ടു​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് സ്വ​കാ​ര്യ​ആ​ശു​പ​ത്രി​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​വ​രി​ല്‍ ഏ​റെ​യും. വാ​ക്‌​സി​ന്‍ ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് ഒ​ന്നും ര​ണ്ടും ഡോ​സു​ക​ള്‍​ക്കി​ട​യി​ലു​ള്ള കാ​ലാ​വ​ധി സ​ര്‍​ക്കാ​ര്‍ മാ​റ്റി​പ​റ​യു​ന്ന​തെ​ന്നും നി​ശ്ചി​ത കാ​ലാ​വ​ധി​ക്കു​ള്ളി​ല്‍ ര​ണ്ടാം ഡോ​സ് എ​ടു​ത്തി​ല്ലെ​ങ്കി​ല്‍ ഗു​ണ​മു​ണ്ടാ​കി​ല്ലെ​ന്ന രീ​തി​യി​ലു​ള്ള പ്ര​ചാ​ര​ണ​വും ന​ട​ക്കു​ന്നു​ണ്ട്. ഇ​തും പ​ണം ന​ല്‍​കി സ്വ​കാ​ര്യ​മേ​ഖ​ല​യെ ആ​ശ്ര​യി​ക്കാ​ന്‍ ആ​ളു​ക​ളെ നി​ര്‍​ബ​ന്ധി​ത​രാ​ക്കു​ന്നു.
കോ​വി​ൻ ആ​പ്പ് വ​ഴി ബു​ക്ക് ചെ​യ്ത് നി​ശ്ചി​ത​സ​മ​യ​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​വ​രും സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ൻ വ​ഴി​യെ​ത്തു​ന്ന​വ​രും കൂ​ടി​യാ​കു​മ്പോ​ൾ ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന മ​റ്റ് രോ​ഗി​ക​ൾ തി​ര​ക്ക് കാ​ര​ണം വ​ല​യു​ക​യാ​ണ്. കു​ത്തി​വെ​പ്പി​നാ​യി മു​ൻ​ഗ​ണ​നാ പ​ട്ടി​ക ത​യാ​റാ​ക്കി​യെ​ങ്കി​ലും ആ ​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട മു​ഴു​വ​ൻ പേ​ർ​ക്കും​വാ​ക്സി​ൻ ന​ൽ​കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. 29 ല​ക്ഷ​ത്തി​ലേ​റെ ഡോ​സ് വാ​ക്സി​ൻ ല​ഭ്യ​മാ​യെ​ങ്കി​ൽ മാ​ത്ര​മേ ജി​ല്ല​യി​ൽ 18 വ​യ​സി​ന് മു​ക​ളി​ലു​ള്ള എ​ല്ലാ​വ​ർ​ക്കും വാ​ക്സി​ൻ ന​ൽ​കാ​നാ​കൂ. ആ​ദ്യ​ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച് സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ ര​ണ്ടാം ഡോ​സ് ല​ഭി​ക്കാ​ത്ത​തും ആ​ളു​ക​ളെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​ക​ളെ ആ​ശ്ര​യി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ക​യാ​ണ്. ക​ഴി​ഞ്ഞ ആ​ഴ്ച​ത്തേ​ക്കാ​ൾ വ​ർ​ധ​ന​യാ​ണ് പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഇ​പ്പോ​ൾ ഉ​ള്ള​ത്. ഇ​തു തു​ട​ർ​ന്നാ​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം കു​തി​ച്ചു​യ​രും. 18-നും 45​നും ഇ​ട​യി​ലു​ള്ള​വ​രാ​ണ് സ്്ളോ​ട്ട് കി​ട്ടാ​തെ ബു​ദ്ധി​മു​ട്ടു​ന്ന​വ​രി​ല്‍ ഏ​റെ​യും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ശേ​ഷം ശ്ര​മം ന​ട​ത്തി​യാ​ല്‍ കൂ​ടു​ത​ല്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന പ്ര​ചാ​ര​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ ഇൗ​സ​മ​യം ശ്ര​മി​ക്കു​ന്നു​ണ്ട്. എ​ങ്കി​ലും നി​രാ​ശ​യാ​ണ് ഫ​ലം. 45 വ​യ​സി​ന് മു​ക​ളി​ലു​ള്ള 45 ല​ക്ഷ​ത്തോ​ളം പേ​ര്‍ ഇ​പ്പോ​ഴും ജി​ല്ല​യി​ല്‍ ഒ​ന്നാം ഘ​ട്ട​ വാ​ക്‌​സി​നെ​ടു​ക്കാ​ന്‍ ബാ​ക്കി​യു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്.