പു​ല്ലൂ​രാം​പാ​റ ഹൈ​സ്കൂ​ളിൽ എ​സ്പി​സി യൂ​ണി​റ്റി​ന് തു​ട​ക്ക​മാ​യി
Saturday, September 18, 2021 1:11 AM IST
തി​രു​വ​മ്പാ​ടി: പു​ല്ലൂ​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ളി​ൽ എ​സ്പി​സി യൂ​ണി​റ്റി​ന് തു​ട​ക്കം കു​റി​ച്ചു. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ആ​റു സ്കൂ​ളു​ക​ളി​ൽ എ​സ്പി​സി അ​നു​വ​ദി​ച്ച​തി​ൽ മ​ല​യോ​ര മേ​ഖ​ല​യി​ൽ നി​ന്നു തി​രു​വ​മ്പാ​ടി, കൂ​ട​ര​ഞ്ഞി, പു​ല്ലു​രാം​പാ​റ എ​ന്നി​വ​യാ​ണ്. കേ​ര​ള വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ശി​വ​ൻ​കു​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ൺ ലൈ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത സം​സ്ഥാ​ന​ത​ല ച​ട​ങ്ങി​നെ തു​ട​ർ​ന്ന് താ​മ​ര​ശേ​രി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ, തി​രു​വ​മ്പാ​ടി എം​എ​ൽ​എ ലി​ന്‍റോ ജോ​സ​ഫ്, കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് വ​ർ​ഗീ​സ്, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡോ. ​ശ്രീ​നി​വാ​സ​ൻ, താ​മ​ര​ശേ​രി വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ജ്യോ​തി ഭാ​യി എ​ന്നി​വ​ർ ഓ​ൺലൈ​നാ​യി പു​തി​യ എ​സ്പി​സി യൂ​ണി​റ്റി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്നു.
സ്കൂ​ൾ എ​സ്പി​സി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി പു​ളി​ക്കാ​ട്ട് നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് പൊ​രി​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ർ​ക്കോ​ട്ടി​ക് വി​ഭാ​ഗം ഡി​വൈ​എ​സ്പി​യും എ​സ്പി​സി നോ​ഡ​ൽ ഓ​ഫീ​സ​റു​മാ​യ അ​ശ്വ​കു​മാ​ർ പു​തി​യ യൂ​ണി​റ്റ് അ​നു​വ​ദി​ച്ചു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് കൈ​മാ​റി.
മു​ക്കം ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ഓം​കാ​ര നാ​ഥ​ൻ, കു​ന്ന​മം​ഗ​ലം ബി​പി​സി കെ.​എം. ശി​വ​ദാ​സ​ൻ, പ്രി​ൻ​സി​പ്പ​ൽ കെ.​ജെ. ആ​ന്‍റ​ണി, ഹെ​ഡ് മാ​സ്റ്റ​ർ ജോ​ളി ജോ​സ​ഫ്, യു​പി സ്കൂ​ൾ ഹെ​ഡ് മാ​സ്റ്റ​ർ സി​ബി കു​ര്യാ​ക്കോ​സ്, ബീ​റ്റ് ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ ആ​ന​ന്ദ് രാ​ജ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ബോ​സ് ജേ​ക്ക​ബ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സ്കു​ട്ടി നീ​ണ്ടു​കു​ന്നേ​ൽ, സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ അം​ഗം പി.​ടി. അ​ഗ​സ്റ്റി​ൻ, സ്പോ​ർ​ട്സ് അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ജോ​സ് മാ​ത്യു, മേ​ഴ്സി മൈ​ക്കി​ൾ, ടി.​ടി. തോ​മ​സ്, അ​ജു എ​മ്മാ​നു​വേ​ൽ, സ്മി​ത ജോ​ർ​ജ്, സ്കൂ​ൾ സി​പി​ഒ​മാ​രാ​യ ജോ​സ​ഫ് ജോ​ർ​ജ്, ജി​ഷി മാ​ത്യു, ആ​ൽ​ബി​ൻ രാ​ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. യൂ​ണി​റ്റ് രൂ​പീ​ക​ര​ണ സ്മാ​ര​ക​മാ​യി സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ഫ​ല വൃ​ക്ഷ തൈ​ക​ൾ ന​ട്ടു.