സം​സ്ഥാ​ന എ​ൻ​എ​സ്എ​സ് അ​വാ​ർ​ഡു​ക​ളി​ൽ അ​ഞ്ചെ​ണ്ണം കാ​ലി​ക്ക​ട്ട് സർവകലാശാലയ്ക്ക്
Tuesday, September 28, 2021 12:19 AM IST
തേ​ഞ്ഞി​പ്പ​ലം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ എ​ൻ​എ​സ്എ​സ് അ​വാ​ർ​ഡു​ക​ളി​ൽ അ​ഞ്ചെ​ണ്ണം കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക്.
മി​ക​ച്ച പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യി ടി. ​മു​ഹ​മ്മ​ദ് ഷാ​ഫി (ഇ​എം​ഇ​എ കോ​ള​ജ് കൊ​ണ്ടോ​ട്ടി), ഡോ. ​സി. മു​ഹ​മ്മ​ദ് റാ​ഫി (അ​ൻ​സാ​ർ അ​റ​ബി​ക് കോ​ള​ജ് വ​ള​വ​ന്നൂ​ർ), മി​ക​ച്ച വ​നി​താ വോ​ള​ണ്ടി​യ​റാ​യി എ​ൻ. അ​മ​യ (പ്രോ​വി​ഡ​ൻ​സ് കോ​ള​ജ് കോ​ഴി​ക്കോ​ട്), പു​രു​ഷ വൊ​ള​ണ്ടി​യ​ർ​മാ​രാ​യി കെ. ​അ​ശ്വി​ൻ (എ​ൻ​എ​സ്എ​സ് കോ​ള​ജ് ഒ​റ്റ​പ്പാ​ലം),
കെ.​ടി. മു​ഹ​മ്മ​ദ് ഷ​ബീ​ബ് (ബ്ലോ​സം കോ​ള​ജ് കൊ​ണ്ടോ​ട്ടി) എ​ന്നി​വ​രാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.
ജേ​താ​ക്ക​ളെ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​എം.​കെ. ജ​യ​രാ​ജ്, പ്രൊ ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​എം. നാ​സ​ർ, ര​ജി​സ്ട്രാ​ർ ഡോ. ​ഇ.​കെ. സ​തീ​ഷ്,
എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​എം.​പി. മു​ജീ​ബ് റ​ഹ്‌​മാ​ൻ എ​ന്നി​വ​ർ അ​നു​മോ​ദി​ച്ചു.