പി​താ​വി​നു മ​രി​ച്ചു ര​ണ്ടാ​ഴ്ച​യ്ക്കു ശേ​ഷം മ​ക​നും മ​രി​ച്ചു
Sunday, October 17, 2021 10:36 PM IST
നാ​ദാ​പു​രം: നാ​ദാ​പു​ര​ത്ത് പി​താ​വി​ന് പി​ന്നാ​ലെ മ​ക​നും മ​രി​ച്ചു. ചാ​ത്ര​മ്പ​ത്ത് അ​സ്‌​ലം (38) ആ​ണ് മ​രി​ച്ച​ത്. ര​ണ്ടാ​ഴ്ച്ച മു​ൻ​പ് പി​താ​വ് പു​തി​യോ​ട്ടി​ൽ അ​ബ്ദു​ള്ള മ​രി​ച്ച​ത​റി​ഞ്ഞാ​ണ് ദു​ബൈ​യ് ഐ​നി​ൽ ജോ​ലി ചെ​യ്തി​രു​ന്ന അ​സ്‌​ലം നാ​ട്ടി​ലെ​ത്തി​യ​ത്.

ഉ​മ്മ: പ​ത്തൂ​ട്ടി. ഭാ​ര്യ: ഇ​സ്മ​ത്. മ​ക്ക​ൾ: ഹം​ദ, ഹം​ദാ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: ഫി​റോ​സ് (എ​ൻ​ജി​നി​യ​ർ, ന്യൂ​യോ​ർ​ക്ക്), മു​ബീ​ന, ജു​വൈ​റി​യ.