വ​യ​നാ​ട് ബ​ദ​ൽ റോ​ഡ് പൂ​ർ​ത്തി​യാ​ക്കേ​ണ്ട​ത് മ​ല​ബാ​ർ വി​ക​സ​ന​ത്തി​ന് അ​നി​വാ​ര്യമെന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം
Monday, October 18, 2021 12:55 AM IST
പേ​രാ​മ്പ്ര: എ​ഴു​പ​ത് ശ​ത​മാ​നം പ​ണി തീ​ർ​ന്ന പൂ​ഴി​ത്തോ​ട്‌ - പ​ടി​ഞ്ഞാ​റ​ത്ത​റ വ​യ​നാ​ട്‌ ബ​ദ​ൽ റോ​ഡ് പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നു കേ​ര​ള കോ​ൺ​ഗ്ര​സ്-​എം പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ശ​ക്ത​മാ​യ ഒ​രു മ​ഴ പെ​യ്താ​ൽ താ​മ​ര​ശേ​രി ചു​രം റോ​ഡ് അ​പ​ക​ട​ത്തി​ലാ​വു​ന്ന സ്ഥി​തി​യാ​ണി​ന്നു​ള്ള​തെ​ന്ന​തി​നാ​ൽ ബ​ദ​ൽ റോ​ഡ് സാ​ക്ഷാ​ത്ക്ക​രി​ക്ക​പ്പെ​ടേ​ണ്ട​ത് മ​ല​ബാ​റി​ന്‍റെ വി​ക​സ​ന​ത്തി​നു അ​നി​വാ​ര്യ​മാ​ണെ​ന്നു യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.
ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബേ​ബി കാ​പ്പു​കാ​ട്ടി​ൽ യോ​ഗം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. പാ​ർ​ട്ടി അം​ഗ​ത്വ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ നി​യോ​ജ​ക മ​ണ്ഡ​ലം ത​ല ഉ​ദ്ഘാ​ട​ന​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു. ജോ​ർ​ജ് ഫി​ലി​പ്പ് ആ​ദ്യ മെ​മ്പ​ർ​ഷി​പ്പ് ഏ​റ്റു​വാ​ങ്ങി. പാ​ർ​ട്ടി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ശ്രീ​ധ​ര​ൻ മു​തു​വ​ണ്ണാ​ച്ച അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി സു​രേ​ന്ദ്ര​ൻ പാ​ലേ​രി, വ​നി​ത കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൽ​സി കു​റ്റി​ക്കാ​ട്ടി​ൽ, കെ. ​പ്ര​കാ​ശ​ൻ, മ​ത്താ​യി ചു​ണ്ടേ​ൽ, സ​ജീ​ഷ് കോ​ശി, ബേ​ബി കൂ​ന​ന്താ​നം, മ​നു ഇ​ട​പ്പാ​ടി, അ​ഡ്വ.​ജ​യ്സ​ൺ ജോ​സ​ഫ്, ജോ​സ് കു​ട്ടി പു​ര​യി​ട​ത്തി​ൽ, മ​നോ​ജ് പാ​ലേ​രി, രാ​മ​ദാ​സ​ൻ കു​നി​യി​ൽ, സു​രേ​ഷ് വാ​ളൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.