കു​ടി​വെ​ള്ള പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, October 26, 2021 12:48 AM IST
താ​മ​ര​ശേ​രി: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 19 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് നി​ര്‍​മി​ച്ച രാ​രോ​ത്ത് ഗ​വ.​മാ​പ്പി​ള ഹൈ​സ്‌​കൂ​ള്‍ കു​ടി​വെ​ള്ള പ​ദ്ധ​തി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ഷീ​ജ ശ​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​ംഗം പി.​ടി.​എം. ശ​റ​ഫു​ന്നീ​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
താ​മ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ജെ.​ടി. അ​ബ്ദു​റ​ഹി​മാ​ന്‍, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എ. ​അ​ര​വി​ന്ദ​ന്‍, വി​ക​സ​ന കാ​ര്യ​സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എം.​ടി. അ​യൂ​ബ്ഖാ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​എം. അ​ഷ്‌​റ​ഫ്, പി​ടി​എ പ്ര​സ​ിഡ​ന്‍റ് പി.​കെ. അ​ബ്ദു​ള്‍​സ​ലീം, സി.​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. സ്‌​കൂ​ളി​ലെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു​ള്ള നി​വേ​ദം പ്ര​ധാ​നാ​ധ്യാ​പി​ക സി.​എ​ല്‍. ഡെ​യ്‌​സ​മ്മ പ്ര​സി​ഡ​ന്‍റിന് കൈ​മാ​റി.