മ​ല​ബാ​ർ ക്രി​സ്ത്യ​ൻ കോ​ള​ജി​ലേ​ക്ക് കെ​മി​സ്ട്രി അ​ധ്യാ​പ​ക​രെ വേണം
Friday, December 3, 2021 12:41 AM IST
കോ​ഴി​ക്കോ​ട്: മ​ല​ബാ​ർ ക്രി​സ്ത്യ​ൻ കോ​ള​ജ് 2021-22 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്ക് കെ​മി​സ്ട്രി വി​ഭാ​ഗ​ത്തി​ൽ അ​തി​ഥി അ​ധ്യാ​പ​ക​രെ ക്ഷ​ണി​ക്കു​ന്നു. ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഓ​ഫീ​സി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ ആ​യി​രി​ക്ക​ണം. നെ​റ്റ് യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന, താ​ത്പ്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ആ​റി​ന് രാ​വി​ലെ 11ന് ​അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം കോ​ള​ജ് ഓ​ഫീ​സി​ൽ എ​ത്തി​ച്ചേ​ര​ണം.

എം​എ ജേ​ണ​ലി​സം ആ​ൻ​ഡ്
മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​നി​ൽ സീ​റ്റൊ​ഴി​വ്

കോ​ഴി​ക്കോ​ട്: മ​ല​ബാ​ർ ക്രി​സ്ത്യ​ൻ കോ​ള​ജ​ിൽ 2021-22 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ എം​എ ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​നി​ൽ (സ്വാ​ശ്ര​യ കോ​ഴ്‌​സ്) ഒ​രു എ​സ്‌​സി സീ​റ്റ് ഒ​ഴി​വു​ണ്ട്. കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല പ്ര​വേ​ശ​ന പ​രീ​ക്ഷ എ​ഴു​തി​യ​വ​രാ​യി​രി​ക്ക​ണം. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 9446190556.

ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

നെ​ല്ലി​പ്പൊ​യി​ൽ: പു​ന​രു​ദ്ധാ​ര​ണ​ത്തി​നു​വേ​ണ്ടി മീ​ന്‍​മു​ട്ടി - നെ​ല്ലി​പ്പൊ​യി​ല്‍ റോ​ഡി​ലൂ​ടെ​യു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം ആ​റ് മു​ത​ല്‍ പ്ര​വൃ​ത്തി തീ​രു​ന്ന​തു വ​രെ നി​രോ​ധി​ച്ചു. ഈ ​വ​ഴി​യു​ള്ള വാ​ഹ​ന​ങ്ങ​ള്‍ മീ​ന്‍​മു​ട്ടി​യി​ല്‍ നി​ന്നും പൂ​വ​ത്തി​ന്‍​ചു​വ​ട് വ​ഴി നെ​ല്ലി​പ്പൊ​യി​ലി​ലേ​ക്കു പോ​ക​ണ​മെ​ന്ന് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ അ​റി​യി​ച്ചു.
കൂ​ട​ര​ഞ്ഞി: കൂ​മ്പാ​റ-​കൂ​ട​ര​ഞ്ഞി റോ​ഡി​ലെ കൂ​മ്പാ​റ പാ​ലം പു​ന​രു​ദ്ധാ​ര​ണ​ത്തി​നു​വേ​ണ്ടി കൂ​മ്പാ​റ-​കൂ​ട​ര​ഞ്ഞി റോ​ഡി​ല്‍ ആ​റ് മു​ത​ല്‍ പ്ര​വൃ​ത്തി തീ​രു​ന്ന​തു​വ​രെ വാ​ഹ​ന ഗ​താ​ഗ​തം നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ഈ ​വ​ഴി​യു​ള്ള വാ​ഹ​ന​ങ്ങ​ള്‍ കൂ​ട​ര​ഞ്ഞി പോ​സ്റ്റ് ഓ​ഫീ​സി​ന് അ​ടു​ത്തു​നി​ന്ന് മ​ര​ഞ്ചാ​ട്ടി വ​ഴി കൂ​മ്പാ​റ​യി​ലേ​ക്കും തി​രി​ച്ചും പോ​ക​ണ​മെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ അ​റി​യി​ച്ചു.