കെ​എ​സ്എ​സ്പി​എ സ​മ്മേ​ള​നം ന​ട​ത്തി
Sunday, December 5, 2021 12:44 AM IST
കു​റ്റ്യാ​ടി: കെ​എ​സ്എ​സ്പി​എ നാ​ദാ​പു​രം നി​യോ​ജ​ക​മ​ണ്ഡ​ലം സ​മ്മേ​ള​നം ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​സി. ഗോ​പാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ഒ. ​ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി വി.​പി. സൂ​പ്പി, കെ​പി​സി​സി നി​ർ​വാ​ഹ​ക​സ​മി​തി അം​ഗം സി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ൻ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ. ​സ​ജീ​വ​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​എം. ര​ഘു​നാ​ഥ്, ബാ​ലാ​മ​ണി, വ​ത്സ​ല​കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കോ​ൺ​ഗ്ര​സി​ന്‍റെ പോ​ഷ​ക​സം​ഘ​ട​ന​യാ​യ കെ​എ​സ്എ​സ്പി​എ​യി​ൽ അം​ഗ​ത്വം എ​ടു​ക്കാ​ത്ത വ​രെ പു​ന​സം​ഘ​ട​നാ പ്ര​ക്രി​യ​യി​ൽ ഒ​രു പ​ദ​വി​യി​ലും ഉ​ൾ​പ്പെ​ടു​ത്ത​രു​തെ​ന്ന് സ​മ്മേ​ള​നം നേ​തൃ​ത്വ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. മെ​ഡി​സെ​പ്പ് കു​റ്റ​മ​റ്റ രീ​തി​യി​ൽ ന​ട​പ്പാ​ക്കു​ക, മ​ര​വി​പ്പി​ച്ച ര​ണ്ട് ഗ​ഡു ഡി​എ കു​ടി​ശി​ക​യും ര​ണ്ട് ഗ​ഡു ക്ഷാ​മാ​ശ്വാ​സ​വും ഉ​ട​ൻ ന​ൽ​ക​ണ​മെ​ന്ന് സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ച​ട​ങ്ങി​ൽ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് സി.​വി. കു​ഞ്ഞി​കൃ​ഷ്ണ​നെ ആ​ദ​രി​ച്ചു.
പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ഒ. ​ര​വീ​ന്ദ്ര​ൻ പ്ര​സി​ഡ​ന്‍റും, വി.​പി. സൂ​പ്പി സെ​ക്ര​ട്ട​റി​യും സി. ​പ​വി​ത്ര​ൻ ഖ​ജാ​ൻ​ജി യു​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ജി​ല്ലാ കൗ​ൺ​സി​ല​ർ​മാ​രാ​യി കെ. ​പ​ത്മ​നാ​ഭ​ൻ, വി.​എം. ച​ന്ദ്ര​ൻ, പി.​പി. രാ​ജ​ൻ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. വ​നി​താ ഫോ​റം ചെ​യ​ർ പേ​ഴ്സ​ൺ വ​ത്സ​ല​കു​മാ​രി, ക​ൺ​വീ​ന​ർ​മാ​ർ ജ​യ​ല​ക്ഷ്മി, റീ​ജ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.