അ​ധ്യാ​പ​ക പ​രി​ശീ​ല​നം തു​ട​ങ്ങി
Wednesday, December 8, 2021 1:40 AM IST
തേ​ഞ്ഞി​പ്പ​ലം: ഹ്യൂ​മ​ണ്‍ റി​സോ​ഴ്‌​സ് ഡ​വ​ല​പ്‌​മെ​ന്‍റ് സെ​ന്‍റ​ര്‍ സം​ഘ​ടി​പ്പി​ച്ച മ​ല​യാ​ളം-​കേ​ര​ള​പ​ഠ​നം വി​ഷ​യ​ത്തി​ലെ ആ​റാ​മ​ത് അ​ധ്യാ​പ​ക പ​രി​ശീ​ല​നം തു​ട​ങ്ങി. ക​വി സ​ച്ചി​ദാ​ന​ന്ദ​ന്‍ ഓ​ണ്‍​ലൈ​നി​ല്‍ പ​രി​ശീ​ല​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ​ര്‍​വ​ക​ലാ​ശാ​ലാ മ​ല​യാ​ള​വി​ഭാ​ഗം മേ​ധാ​വി ഡോ. ​ആ​ര്‍.​വി.​എം. ദി​വാ​ക​ര​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ച്ച്ആ​ര്‍​ഡി​സി ഡ​യ​റ​ക്ട​ര്‍ ഡോ. ​ടി.​എ. അ​ബ്ദു​ള്‍ മ​ജീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ഴ്‌​സ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​പി. പ്ര​സീ​ത, ഡോ. ​ഇ.​എം. സു​ര​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​രി​ശീ​ല​നം 15ന് ​സ​മാ​പി​ക്കും.