കോ​വി​ഡ് കാ​ലം കു​ട്ടി​ക​ളു​ടെ സ​ർ​ഗാ​ത്മ​ക​ത വ​ള​ർ​ത്താ​ൻ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം: ഗോ​പി​നാ​ഥ് മു​തു​കാ​ട്
Monday, January 17, 2022 12:45 AM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് കു​ട്ടി​ക​ളെ കൂ​ടു​ക​ളി​ല​ട​ച്ച പോ​ലെ വ​ള​രാ​ൻ ഇ​ട​യാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​വ​രു​ടെ സ​ർ​ഗാ​ത്മ​ക​ത​ക​ളെ പു​റ​ത്തു കൊ​ണ്ടു​വ​രാ​നും വ​ള​ർ​ത്തി​യെ​ടു​ക്കാ​നു​മു​ള്ള അ​വ​സ​ര​മാ​യി ഇ​തി​നെ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് യു​നി​സെ​ഫ് സെ​ലി​ബ്രി​റ്റി സ​പ്പോ​ർ​ട്ട​ർ മ​ജീ​ഷ്യ​ൻ ഗോ​പി​നാ​ഥ് മു​തു​കാ​ട് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഡോ. ​എ​സ്.​കെ. സു​രേ​ഷ് കു​മാ​ർ സം​വി​ധാ​നം ചെ​യ്ത ‘കൂ​ട്’ ഹ്ര​സ്വ​ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ ജി. ​പ്ര​ജേ​ഷ് സെ​ൻ, ഗാ​ന​ര​ച​യി​താ​വ് നി​ധീ​ഷ് ന​ടേ​രി, യു​റീ​ക്ക അ​സി.​എ​ഡി​റ്റ​ർ ഷി​നോ​ജ് രാ​ജ്, കോ​ഴി​ക്കോ​ട് മെ​ഡി. കോ​ള​ജ് മു​ൻ സൂ​പ്ര​ണ്ട് കെ.​ജി. സ​ജി​ത് കു​മാ​ർ, ഡോ. ​വി.​കെ. ഷ​മീ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.