ഗ​ള്‍​ഫ് പ്ര​വാ​സി​ക​ളു​ടെ ക്വാ​റ​ന്‍റൈ​ന്‍: ഇ​ള​വ് വേണ​മെ​ന്ന് ഐ​എ​ന്‍​എ​ല്‍
Tuesday, January 18, 2022 12:46 AM IST
കോ​ഴി​ക്കോ​ട്: യു​എ​ഇ​യി​ല്‍​നി​ന്ന് വ​രു​ന്ന​വ​ര്‍​ക്ക് അ​നു​വ​ദി​ച്ച ക്വാ​റ​ന്‍റൈ​ന്‍ ഇ​ള​വ് കേ​ര​ള​ത്തി​ലും ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ഐ​എ​ന്‍​എ​ല്‍ സം​സ്ഥാ​ന ജ​ന.​സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കു​ര്‍ മ​ന്ത്രി വീ​ണ ജോ​ര്‍​ജി​ന് അ​യ​ച്ച ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ക്വാ​റ​ന്‍റൈ​ന്‍ നി​ബ​ന്ധ​ന പ്ര​വാ​സി​ക​ള്‍​ക്ക് അ​ങ്ങേ​യ​റ്റ​ത്തെ പ്ര​യാ​സ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ഹ്ര​സ്വ അ​വ​ധി​ക്ക് വ​രു​ന്ന​വ​ര്‍ പ​ല​രും യാ​ത്ര ത​ന്നെ റ​ദ്ദാ​ക്കി​യി​രി​ക്ക​യാ​ണ്. വി​ഷ​യ​ത്തി​ല്‍ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് അ​നു​ഭാ​വ​പൂ​ര്‍​ണ​മാ​യ തീ​രു​മാ​ന​മു​ണ്ടാ​ക​ണ​മെ​ന്നാ​ണ് പ്ര​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

വി​വാ​ഹ സീ​സ​ണ്‍ വ​ന്ന​തോ​ടെ ഏ​താ​നും ദി​വ​സ​ത്തെ അ​വ​ധി​ക്കു വ​രു​ന്ന​വ​ര്‍​ക്കാ​ണ് ക്വാ​റ​ന്‍റൈ​ന്‍ വ്യ​വ​സ്ഥ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്ന​ത്.

അ​തു​കൊ​ണ്ട് ഹൈ ​റി​സ്ക് വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ടാ​ത്ത ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന് വ​രു​ന്ന​വ​രെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടെ​സ്റ്റ് നെ​ഗ​റ്റീ​വ് ആ​ണെ​ങ്കി​ല്‍ ക്വാ​റ​ന്‍റൈനി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ര്‍​ഥി​ച്ചു.