കൊടുവള്ളിയിൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ര​ണ്ടാ​മ​ത്തെ കു​ട്ടി​യും മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി
Friday, May 13, 2022 10:27 PM IST
കോ​ഴി​ക്കോ​ട്: ക​ഴി​ഞ്ഞ ദി​വ​സം കൊ​ടു​വ​ള്ളി മാ​തോ​ല​ത്ത് ക​ട​വി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ര​ണ്ട് കു​ട്ടി​ക​ളി​ൽ ര​ണ്ടാ​മ​ത്തെ കു​ട്ടി​യും മ​ര​ണ​പ്പെ​ട്ടു. വെ​ണ്ണ​ക്കോ​ട് പെ​രി​ങ്ങാ​പ്പു​റ​ത്ത് മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ അ​മീ​നാ​ണ് (8) മ​രി​ച്ച​ത്. മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഷ​മീ​ർ സ​ഖാ​ഫി​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് ദി​ൽ​ഷാ​ക്ക് (9) നേ​ര​ത്തെ മ​ര​ണ​പ്പെ​ട്ടി​രു​ന്നു.