കാ​യ​ക്കൊ​ടി​യി​ൽ യു​ഡി​എ​ഫ് ക​ൺ​വ​ൻ​ഷ​ൻ
Sunday, May 15, 2022 1:12 AM IST
കു​റ്റ്യാ​ടി: പെ​ട്രോ​ൾ ഡി​സ​ൽ വി​ല വ​ർ​ധ​ന​വ്, അ​ഴി​മ​തി, കെ-​റെ​യി​ൽ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ കേ​ന്ദ്ര കേ​ര​ള സ​ർ​ക്കാ​രു​ക​ൾ കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ക​ൾ​ക്കെ​തി​രേ യു​ഡി​എ​ഫ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഹ്വാ​ന പ്ര​കാ​രം കാ​യ​ക്കൊ​ടി പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ളീ​ക്ക​ര​യി​ൽ ക​ൺ​വ​ൻ​ഷ​ൻ ന​ട​ത്തി. കാ​വി​ലും​പാ​റ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​കോ​ര​ങ്ങോ​ട്ട് മൊ​യ്തു ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ ഇ. ​അ​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​പി. മൊ​യ്തു, എം.​എ. ല​ത്തി​ഫ്, അ​ന​ന്ത​ൻ കി​ഴ​ക്ക​യി​ൽ, സ​ജി​ഷ എ​ട​ക്കു​ടി, ഇ. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.