കൊ​ടി​യ​ത്തൂ​ർ വി​ല്ലേ​ജ് വി​ഭ​ജി​ക്ക​ണം: സി​പി​ഐ
Monday, May 16, 2022 12:14 AM IST
മു​ക്കം: കൊ​ടി​യ​ത്തൂ​ർ വി​ല്ലേ​ജ് വി​ഭ​ജി​ക്ക​ണ​മെ​ന്നും പ​ഴ​മ്പ​റ​മ്പി​ൽ പൊ​തു​വി​ത​ര​ണ കേ​ന്ദ്രം (റേ​ഷ​ൻ​ക​ട) അ​നു​വ​ദി​ക്ക​ണ​മെ​ന്നും സി​പി​ഐ കൊ​ടി​യ​ത്തൂ​ർ ലോ​ക്ക​ൽ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
മു​തി​ർ​ന്ന പാ​ർ​ട്ടി അം​ഗം സ​ത്താ​ർ കൊ​ള​ക്കാ​ട​ൻ പ​താ​ക ഉ​യ​ർ​ത്തി​യ​തോ​ടെ ചു​ള്ളി​ക്ക​പ​റ​മ്പി​ൽ ആ​രം​ഭി​ച്ച​സ​മ്മേ​ള​നം തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കെ. ​മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി.​കെ. അ​ബു​ബ​ക്ക​ർ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും പി.​കെ. ക​ണ്ണ​ൻ സം​ഘ​ട​ന റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ ക​മ്മി​റ്റി അം​ഗം വി.​എ. സ​ബാ​സ്റ്റ്യ​ൻ, മ​ണ്ഡ​ലം അ​സി. സെ​ക്ര​ട്ട​റി കെ.​എം. അ​ബ്ദു​റ​ഹ്മാ​ൻ, എ​ഐ​ടി​യു​സി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കെ. ​ഷാ​ജി​കു​മാ​ർ, എ​ഐ​വൈ​എ​ഫ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഇ.​കെ. വി​ബീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.