അ​ജ്ഞാ​ത കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ തി​രു​വ​മ്പാ​ടി സ്വ​ദേ​ശി മ​രി​ച്ചു
Monday, May 16, 2022 10:39 PM IST
തി​രു​വ​മ്പാ​ടി: ഈ​ങ്ങാ​പ്പു​ഴ അ​ങ്ങാ​ടി​ക്ക് സ​മീ​പം അ​ജ്ഞാ​ത കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന തി​രു​വ​മ്പാ​ടി സ്വ​ദേ​ശി മ​രി​ച്ചു. പ​രേ​ത​നാ​യ ത​യ്യി​ൽ അ​ല​വി​യു​ടെ മ​ക​ൻ ഷം​സു​ദ്ദീ​ൻ (37)ആ​ണ് മ​രി​ച്ച​ത്. മാ​താ​വ്: ആ​യി​ശ. ഭാ​ര്യ: സ​ഫ്ലി​യ. സ​ഹോ​ദ​ര​ങ്ങ​ൾ: മു​ഹ​മ്മ​ദാ​ലി, ദാ​വൂ​ദ്. ഖ​ബ​റ​ട​ക്കം ഇ​ന്ന്.