വി​ല​ങ്ങാ​ട് സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ൾ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, May 26, 2022 1:06 AM IST
വി​ല​ങ്ങാ​ട് :വി​ല​ങ്ങാ​ട് സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ൾ അ​റു​പ​ത്തി​അ​ഞ്ചാം വാ​ർ​ഷി​ക​വും സ്കൂ​ൾ കെ​ട്ടി​ടം വെ​ഞ്ച​രി​പ്പും, യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങും കെ. ​മു​ര​ളീ​ധ​ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ൾ എ​ടു​ത്ത് മാ​റ്റാ​നു​ള്ള നീ​ക്കം ആ​രു​ടെ ഭാ​ഗ​ത്ത് നി​ന്ന് ഉ​ണ്ടാ​യാ​ലും ചെ​റു​ക്കു​മെ​ന്ന് എം​പി പ​റ​ഞ്ഞു. ബി​ഷ​പ്പ് മാ​ർ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
റ​വ. ഫാ​ദ​ർ ജോ​സ​ഫ് വ​ർ​ഗീ​സ് പാ​ല​ക്കാ​ട്ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​സു​ര​യ്യ, ഫാ. ​മാ​ത്യു പെ​രു​വേ​ലി​ൽ, ഫാ. ​മാ​ത്യു ത​കി​ടി​യേ​ലി​ൽ, സെ​ൽ​മ രാ​ജു, എ. ​ച​ന്ദ്ര​ബാ​ബു, ഷാ​ജു ടോം, ​ജാ​ൻ​സി കൊ​ടി​മ​ര​ത്തും​മൂ​ട്ടി​ൽ, പി. ​ശാ​ര​ദ, പി. ​മി​നി, അ​ൽ​ഫോ​ൺ​സ​റോ​ബി​ൻ, വി​ൽ​സ​ൻ കു​ന്ന​ക്കാ​ട്ട്, ര​ജി​ത സു​നി​ൽ, വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​രാ​യ കെ.​ടി. ജോ​സ​ഫ്, കെ. ​രാ​ജീ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.