ച​ക്കി​ട്ട​പാ​റ​യി​ൽ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ പ്ര​ക​ട​നം
Monday, June 27, 2022 1:09 AM IST
ച​ക്കി​ട്ട​പാ​റ: ക​ൽ​പ്പ​റ്റ​യി​ൽ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഓ​ഫീ​സ് ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ച​ക്കി​ട്ട​പാ​റ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ക്കി​ട്ട​പാ​റ ടൗ​ണി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ. ജോ​സു​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗി​രി​ജ ശ​ശി, ബാ​ബു കൂ​നം​ത​ടം, ഷി​ജോ പാ​ല​ന്ത​ല, തോ​മ​സ് ആ​ന​ത്താ​നം, സ​ന്ദീ​പ് ച​ക്കി​ട്ട​പാ​റ, ശി​വ​ദാ​സ​ൻ, ഗി​രീ​ഷ് കോ​മ​ച്ച​ൻ​ക​ണ്ടി, ബെ​ന്നി ചേ​ല​ക്കാ​ട്ടി​ൽ, പാ​പ്പ​ച്ച​ൻ കൂ​നം​ത​ടം, ഷാ​ജി അ​മ്പാ​ട്ട്, ടോ​മി മ​ണ്ണൂ​ർ, സു​നു മോ​ൻ, ഷാ​രോ​ൺ പൂ​ഴി​ത്തോ​ട്, ജീ​മോ​ൻ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.