ജെ​ന്‍​ഡ​ര്‍ ക​മ്മ്യൂ​ണി​റ്റി കൗ​ണ്‍​സി​ല​ര്‍; അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Friday, July 1, 2022 1:01 AM IST
കോ​ഴി​ക്കോ​ട്: കു​ടും​ബ​ശ്രീ കോ​ഴി​ക്കോ​ട് ജി​ല്ലാ മി​ഷ​ന് കീ​ഴി​ല്‍ ജെ​ന്‍​ഡ​ര്‍ ക​മ്മ്യൂ​ണി​റ്റി കൗ​ണ്‍​സി​ല​ര്‍​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു. മെ​ഡി​ക്ക​ല്‍ ആ​ൻ​ഡ് സൈ​ക്യാ​ട്രി ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മോ സൈ​ക്കോ​ളി​ജി​യി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മോ ഉ​ള്ള വ​നി​ത​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം. പ്രാ​യ​പ​രി​ധി 45 വ​യ​സ്. അ​ഭി​മു​ഖം ജൂ​ലൈ അ​ഞ്ചി​ന് കോ​ഴി​ക്കോ​ട് ടാ​ഗോ​ര്‍ ഹാ​ളി​ന് സ​മീ​പ​ത്തു​ള്ള കു​ടും​ബ​ശ്രീ മൈ​ഗ്രേ​ഷ​ന്‍ സ​പ്പോ​ര്‍​ട്ട് സെ​ന്‍റ​റി​ല്‍ ന​ട​ക്കും. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ യോ​ഗ്യ​ത​യും പ്ര​വൃ​ത്തി പ​രി​ച​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​ഹി​തം രാ​വി​ലെ പ​ത്തി​ന് ഹാ​ജ​രാ​വ​ണം. ഫോ​ൺ: 0495- 2371100.