100 ശ​ത​മാ​നം വി​ജ​യ​ത്തോ​ടെ അ​ൽ​ഫോ​ൻ​സ കോ​ള​ജ് മി​ക​വ് നി​ല​നി​ർ​ത്തി
Friday, July 1, 2022 1:01 AM IST
കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ബി. ​കോം ഫി​നാ​ൻ​സ്, ബി. ​കോം. സി​എ, ബി​ബി​എ ബി​രു​ദ കോ​ഴ്സു​ക​ളി​ൽ ആ​റാം സെ​മ​സ്റ്റ​റി​ൽ 100 ശ​ത​മാ​നം വി​ജ​യ​ത്തോ​ടെ അ​ൽ​ഫോ​ൻ​സാ കോ​ള​ജ് തി​രു​വ​മ്പാ​ടി മി​ക​വ് നി​ല​നി​ർ​ത്തി.
ബി​എ ഇം​ഗ്ലീ​ഷ്, ബി​എ​സ്‌​സി സൈ​ക്കോ​ള​ജി, എ​ന്നീ കോ​ഴ്സു​ക​ളി​ൽ യ​ഥാ​ക്ര​മം 96 ശ​ത​മാ​ന​വും 89 ശ​ത​മാ​ന​വും വി​ജ​യം വ​രി​ച്ച് മി​ക​വു​നേ​ടി. കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള എം​ജി​എ​ൻ​സി​ആ​ർ​ഇ​യു​ടെ ഡി​സ്ട്രി​ക്റ്റ് ഗ്രീ​ൻ ചാ​ന്പ്യ​ൻ അ​വാ​ർ​ഡും, ബീ​റ്റ് കോ​വി​ഡ് ക്യാ​മ്പ​യി​ൻ അ​വാ​ർ​ഡും അം​ഗീ​കാ​ര​വും, ഐ​എ​സ്ഒ 9001: 2015 സ​ർ​ട്ടി​ഫി​ക്കേ​ഷ​നും, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ബെ​സ്റ്റ് ഡ​ബ്യു​ഡി​സി അ​വാ​ർ​ഡും (സ്ത്രീ ​ശാ​ക്തീ​ക​ര​ണം), കേ​ര​ള സ​ര്‍​ക്കാ​ര്‍ ഹ​രി​ത​മി​ഷ​ന്‍റെ പ​ച്ച​ത്തു​രു​ത്ത് അം​ഗീ​കാ​രം തു​ട​ങ്ങി പാ​ട്യേ​ത​ര വി​ഷ​യ​ങ്ങ​ൾ​ക്കൊ​പ്പം പ​ഠ​ന​ത്തി​ലും അ​ൽ​ഫോ​ൻ​സ കോ​ള​ജ് ഉ​ന്ന​ത വി​ജ​യം നേ​ടി. ഈ ​വ​ർ​ഷ​ത്തെ അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ച​താ​യും കോ​ള​ജ് മാ​നേ​ജ​ർ സ​ജി മ​ങ്ക​ര​യും പ്രി​ൻ​സി​പ്പ​ൽ ഡോ. ​ചാ​ക്കോ കാ​ളം​പ​റ​മ്പി​ലും അ​റി​യി​ച്ചു.