നൂ​റ് പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ച് നൂ​റാം സ​ഹ​ക​ര​ണ വാ​ർ​ഷി​കാ​ഘോ​ഷം
Sunday, July 3, 2022 12:15 AM IST
മു​ക്കം: വ്യ​ത്യ​സ്ഥ​മേ​ഖ​ല​ക​ളി​ൽ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച​വ​രും സ​മൂ​ഹ​ത്തി​ന് സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ​വ​രു​മാ​യ നൂ​റ് പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ച് കാ​ര​ശേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് നൂ​റാം അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു.

കാ​ഞ്ച​ന കൊ​റ്റ​ങ്ങൾ കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ക്കം മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണ സ്ഥാ​പ​ന സാ​ര​ഥി​ക​ൾ ചേ​ർ​ന്ന് നി​ല​വി​ള​ക്ക്‌ കൊ​ളു​ത്തി. കാ​ര​ശേ​രി ബാ​ങ്ക് ചെ​യ​ർ​മാ​ൻ എ​ൻ.​കെ. അ​ബ്ദു​റ​ഹി​മാ​ൻ അ​ധ്യ​ക്ഷ​നാ​യി.

എ.​പി. മു​ര​ളീ​ധ​ര​ൻ, ജോ​ർ​ജ്കു​ട്ടി വി​ള​ക്കു​ന്നേ​ൽ, ബാ​ങ്ക് ജ​ന​റ​ൽ മാ​നേ​ജ​ർ എം. ​ധ​നീ​ഷ്, റി​യാ​സ് കു​ങ്ക​ഞ്ചേ​രി, എം.​പി. അ​സൈ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പി.​എം. തോ​മ​സ്, ചേ​റ്റൂ​ർ ബാ​ല​കൃ​ഷ്ണ​ൻ, പി.​കെ. അ​ബ്ദു റ​സാ​ഖ്, പി.​കെ. ശ​രീ​ഫു​ദ്ദീ​ൻ, എ.​പി. മു​ര​ളീ​ധ​ര​ൻ, കെ.​കെ. ആ​ലി ഹ​സ​ൻ, വ​യ​ലി​ൽ ജ​ലീ​ൽ, സി.​ടി. അ​ഹ​മ്മ​ദ് കു​ട്ടി, മു​ഹ​മ്മ​ദ് ക​ക്കാ​ട്, അ​രു​ണ അ​നി​ൽ​കു​മാ​ർ, എം. ​സു​കു​മാ​ര​ൻ, വി​ജ​യ​ൻ ന​ടു​ത്തൊ​ടി, എം. ​അ​പ്പു​ക്കു​ട്ടി നാ​യ​ർ, റ​ഫീ​ഖ് തോ​ട്ടു​മു​ക്കം, കെ.​പി. അ​നി​ൽ​കു​മാ​ർ, കെ. ​ക​മ​ലാ​ക്ഷി, കെ​ട്ടി​ൽ രാ​രു​ക്കു​ട്ടി, തോ​മ​സ് ചെ​ല്ല​ന്ത​റ​യി​ൽ തു​ട​ങ്ങി നൂ​റ് പേ​രെ​യാ​ണ് ബ​ഹു​മ​തി​പ​ത്ര​വും ഉ​പ​ഹാ​ര​ങ്ങ​ളും ന​ൽ​കി ആ​ദ​രി​ച്ച​ത്.