ഹ​ർ ഘ​ർ തി​രം​ഗ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു
Saturday, August 13, 2022 12:34 AM IST
തി​രു​വ​മ്പാ​ടി: നെ​ഹ്റു യു​വ കേ​ന്ദ്ര സം​ഘ​ടി​പ്പി​ക്കു​ന്ന ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​മ്പാ​ടി ആ​വാ​സും, ആ​വാ​സ് സ്വ​യം സ​ഹാ​യ സം​ഘ​വും സം​യു​ക്ത​മാ​യി തി​രു​വ​മ്പാ​ടി ടൗ​ൺ കേ​ന്ദ്രീ​ക​രി​ച്ച് ഹ​ർ ഘ​ർ തി​രം​ഗ കാ​മ്പ​യി​ൻ ന​ട​ത്തി. തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി പു​ളി​ക്കാ​ട്ട്, വി​നു ആ​റ​ങ്ങോ​ട്ടി​ലി​ന് ദേ​ശീ​യ പ​താ​ക ന​ൽ​കി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
സു​രേ​ഷ് ബാ​ബു മ​ക്കാ​ട്ട്ചാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് അം​ഗം ലി​സി മാ​ളി​യേ​ക്ക​ൽ, മ​ല​നാ​ട് സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ ഹ​നീ​ഫ ആ​ച്ച​പ്പ​റ​മ്പി​ൽ, ആ​വാ​സ് ഭാ​ര​വാ​ഹി​ക​ളാ​യ ഗോ​പി ആ​റാം പു​റ​ത്ത്, അ​ഡ്വ. പി.​എ. സു​രേ​ഷ് ബാ​ബു, കെ.​ബി. നാ​രാ​യ​ണ​ൻ കു​ട്ടി, സ​തീ​ഷ് കു​മാ​ർ അ​മ്പ​ല​ക്ക​ണ്ടി, സ​ന്തോ​ഷ് മേ​ക്ക​ട, വി.​സി. ഷാ​ജി ക​ല്ലു​രു​ട്ടി, അ​നാ​മി​ക ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.