സ്വാ​ത​ന്ത്ര്യ സ​മ​ര പോ​സ്റ്റ​ർ പ്ര​ദ​ർ​ശ​നം
Saturday, August 13, 2022 12:34 AM IST
കോ​ഴി​ക്കോ​ട്: പ്രൊ​വി​ഡ​ൻ​സ് ജൂ​ണി​യ​ർ സ്കൂ​ളി​ൽ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ന്‍റെ 75ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​സാ​ദി എ​ന്ന പേ​രി​ൽ പോ​സ്റ്റ​ർ പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചു.
പ്രൊ​ഫ​സ​ർ എം.​സി. വ​സി​ഷ്ഠി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടു കൂ​ടി​യാ​ണ് പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ച​ത്. 1857 ലെ ​ഇ​ന്ത്യ​യു​ടെ ഒ​ന്നാം സ്വാ​ത​ന്ത്ര്യ സ​മ​രം മു​ത​ൽ 1947 വ​രെ​യു​ള്ള ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ സ​മ​ര ച​രി​ത്ര​ത്തി​ലെ പ്ര​ധാ​ന വ്യ​ക്തി​ക​ളേ​യും സം​ഭ​വ​ങ്ങ​ളേ​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ്ര​ദ​ർ​ശ​നം ഒ​രു​ക്കി​യ​ത്.
പ്രൊ​വി​ഡ​ൻ​സ് ഹൈ​സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ രേ​ഖ പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​സ്റ്റ​ർ മ​റി​യാ തോ​മ​സ്, റെ​മി ഡേ​വി​സ് തു​ട​ങ്ങി​യ​വ​ർ പ്ര​ദ​ർ​ശ​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.