ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി തീ​വ​ണ്ടി ത​ട്ടി മ​രി​ച്ചു
Saturday, August 13, 2022 10:44 PM IST
കൊ​യി​ലാ​ണ്ടി: ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി മൂ​ടാ​ടി​യി​ൽ തീ​വ​ണ്ടി ത​ട്ടി മ​രി​ച്ചു. കു​ന്നു​മ്മ​ൽ അ​മി​ത രാ​ജാ​ണ് (18) മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് അ​പ​ക​ടം. താ​മ​ര​ശേ​രി എ​ഐ​എ​മ്മി​ലെ ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​ണ്. അ​ച്ഛ​ൻ: പ്രേം​രാ​ജ്. അ​മ്മ: ബി​ന്ദു. സ​ഹോ​ദ​ര​ൻ: അ​ഖി​ൽ​രാ​ജ്