ബി​ജെ​പി ഇ​ന്ത്യ​യി​ൽ വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണം ന​ട​ത്തി അ​ധി​കാ​ര​ത്തി​ൽ വ​ന്ന സ​ർ​ക്കാ​ർ: ഷാ​ഫി ചാ​ലി​യം
Saturday, April 20, 2024 5:25 AM IST
കൂ​രാ​ച്ചു​ണ്ട്: ഇ​ന്ത്യ​യി​ൽ വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണം ന​ട​ത്തി അ​ധി​കാ​ര​ത്തി​ൽ വ​ന്ന സ​ർ​ക്കാ​രാ​ണ് ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രെ​ന്ന് മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷാ​ഫി ചാ​ലി​യം പ​റ​ഞ്ഞു. കൂ​രാ​ച്ചു​ണ്ടി​ൽ യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളെ വി​ല​യ്ക്കു വാ​ങ്ങി കോ​ർ​പ​റേ​റ്റു​ക​ളെ ഉ​പ​യോ​ഗി​ച്ച് പ​ണം ഉ​ണ്ടാ​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ ബി​ജെ​പി സ​ർ​ക്കാ​ർ. ലോ​ക​ത്ത് ആ​ദ്യ​മാ​യാ​ണ് കോ​ട​തി കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്താ​തെ ഇ​ന്ത്യ​യി​ൽ ഒ​രു മു​ഖ്യ​മ​ന്ത്രി ജ​യി​ലി​ൽ ക​ഴി​യേ​ണ്ടി വ​ന്ന​തെ​ന്നും ഷാ​ഫി ചാ​ലി​യം പ​റ​ഞ്ഞു.

യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ വി.​എ​സ്. ഹ​മീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി സെ​ക്ര​ട്ട​റി അ​ഗ​സ്റ്റി​ൻ കാ​ര​ക്ക​ട, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ. ​രാ​ജീ​വ​ൻ, അ​ഹ​മ്മ​ദ് കോ​യ, പോ​ളി കാ​ര​ക്ക​ട, ഫാ​യി​സ് ന​ടു​വ​ണ്ണൂ​ർ, ഒ.​കെ. അ​മ്മ​ദ്, സൂ​പ്പി തെ​രു​വ​ത്ത്, പി.​ജെ. പോ​ൾ, പ​യ​സ് വെ​ട്ടി​ക്കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.