നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ മ​തി​ൽ ഇ​ടി​ച്ചു​ത​ക​ർ​ത്തു
Tuesday, April 23, 2024 7:02 AM IST
പു​ല്ലൂ​രാം​പാ​റ: കോ​ട​ഞ്ചേ​രി-​ക​ക്കാ​ടം​പൊ​യി​ൽ മ​ല​യോ​ര ഹൈ​വേ​യി​ൽ പൊ​ന്നാ​ങ്ക​യം സ്കൂ​ളി​ന് സ​മീ​പം കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് വീ​ടി​ന്‍റെ മ​തി​ലി​ൽ ഇ​ടി​ച്ചു​ക​യ​റി. ഇ​ന്ന​ലെ വൈ​കീ​ട്ടാ​ണ് സം​ഭ​വം. വൈ​കീ​ട്ട് ഇ​വി​ടെ ക​ന​ത്ത മ​ഴ പെ​യ്തി​രു​ന്നു. കൂ​ട​ര​ഞ്ഞി​യി​ൽ നി​ന്നും ആ​ന​ക്കാം​പൊ​യി​ൽ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു കാ​ർ. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.