പ്ര​ണ​യം ന​ടി​ച്ച് പീ​ഡ​നം: അ​മ്മ​യും മ​ക​നും റി​മാ​ൻ​ഡി​ൽ
Sunday, June 16, 2019 12:27 AM IST
മ​ഞ്ചേ​രി: പെ​ണ്‍​കു​ട്ടി​ക​ളെ പ്ര​ണ​യം ന​ടി​ച്ച് ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ന്ന​ത് പ​തി​വാ​ക്കി​യ യു​വാ​വി​നെ​യും ഒ​ത്താ​ശ ന​ൽ​കു​ന്ന മാ​താ​വി​നെ​യും മ​ഞ്ചേ​രി പോ​ക്സോ സ്പെ​ഷ​ൽ കോ​ട​തി ജൂ​ലൈ 15 വ​രെ റി​മാ​ൻ​ഡ് ചെ​യ്തു.
കോ​ഴി​ക്കോ​ട് മൈ​ക്കാ​വ് വേ​ന​പ്പാ​റ ഓ​മ​ശേരി മൂ​ല​ക്ക​ട​വ​ത്ത് ക​ല്ല​റ​ക്ക​പ്പ​റ​ന്പ് ഷി​ബി​ൻ (23), മാ​താ​വ് ആ​ന​ന്ദം (46) എ​ന്നി​വ​രെ​യാ​ണ് റി​മാ​ൻ​ഡ് ചെ​യ്തത്.

അ​പ​ക​ട​ക​ര​മാ​യ
മ​ര​ങ്ങ​ളും ചി​ല്ല​ക​ളും
മു​റി​ച്ചു മാ​റ്റ​ണമെന്ന്

പേ​രാ​മ്പ്ര‌: ച​ങ്ങ​രോ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള മു​ഴു​വ​ന്‍ വ്യ​ക്തി​ക​ളു​ടെ​യും കൈ​വ​ശ​മു​ള്ള ഭൂ​മി​യി​ലെ അ​പ​ക​ട​ക​ര​മാ​യ മ​ര​ങ്ങ​ളും ചി​ല്ല​ക​ളും ഉ​ട​ന്‍ മു​റി​ച്ചു മാ​റ്റേ​ണ്ട​താ​ണെ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.
അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു മാ​റ്റേ​ണ്ട​താ​ണെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം കാ​ല​വ​ര്‍​ഷ​ത്തി​ല്‍ മ​രം വീ​ണും കെ​ട്ടി​ടം ത​ക​ര്‍​ന്നും സം​ഭ​വി​ക്കു​ന്ന എ​ല്ലാ ന​ഷ്ട​ങ്ങ​ള്‍​ക്കും ദു​ര​ന്ത​ങ്ങ​ള്‍​ക്കും അ​താ​ത് വ്യ​ക്തി​ക​ള്‍ ഉ​ത്ത​ര​വാ​ദി​യാ​യി​രി​ക്കു​മെ​ന്നും സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.