വ​യോ​ജ​ന-​ഭി​ന്ന​ശേ​ഷി സം​ഗ​മ​വും മെ​ഡി​ക്ക​ല്‍ ക്യാ​മ്പും ന​ട​ത്തി
Wednesday, July 17, 2019 1:05 AM IST
താ​മ​ര​ശേ​രി: ക​ട്ടി​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടു​ബ​ശ്രീ സി​ഡി​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വ​യോ​ജ​ന-​ഭി​ന്ന​ശേ​ഷി സം​ഗ​മ​വും ആ​യുര്‍​വേ​ദ, അ​ലോ​പ്പ​തി മെ​ഡി​ക്ക​ല്‍ ക്യാ​മ്പും ന​ട​ത്തി.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ര​വീ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പി.​സി. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ്പ്ര​സി​ഡ​ന്‍റ് നി​ധീ​ഷ്‌​ക​ല്ലു​ള്ള​തോ​ട്, സ്ഥി​രം സ​മി​തി​അ​ധ്യ​ക്ഷ​രാ​യ ബേ​ബി​ ബാ​ബു, മ​ദാ​രി ജു​ബൈ​രി​യ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഇ​ന്ദി​ര ശ്രീ​ധ​ര​ന്‍, വ​ത്സ​മ്മ അ​നി​ല്‍, വ​ത്സ​ല​ക​ന​ക​ദാ​സ്, ഡോ. ​കെ. പ്ര​വീ​ണ്‍, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ കെ.​പി. ഷൈ​നി, ഷൈ​നി മാ​ത്യു, അ​നി​ത ര​വീ​ന്ദ്ര​ന്‍, ടി.​ആ​ര്‍. ജ​മീ​ല, ബ്ലോ​ക്ക് കോ-ഓ​ര്‍​ഡി​നേ​റ്റ​ര്‍ നീ​ന എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഡോ​ക്ട​ര്‍​മാ​രാ​യ വി​ബി​ന്‍​ദാ​സ്, പി​യോ​ണ, ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ കൃ​ഷ്ണാ​ന​ന്ദ് എ​ന്നി​വ​ര്‍ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ല്‍​കി.