വി​ല​ങ്ങാ​ട് വി​ദ​ഗ്ധസം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി
Saturday, August 17, 2019 12:43 AM IST
നാ​ദാ​പു​രം:​ വി​ല​ങ്ങാ​ട് ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ ആ​ലി മൂ​ല​യി​ൽ വി​ദ​ഗ്ധ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി, ഉ​രു​ൾ പൊ​ട്ട​ലി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്ര​മാ​യ പാ​ലൂ​ർ റോ​ഡി​ലും അ​ടു​പ്പി​ൽ കോ​ള​നി​യി​ലു​മാ​ണ് സം​ഘം സ​ന്ദ​ർ​ശി​ച്ച് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​ത്.

പ്ര​ദേ​ശ​ത്ത് നി​ന്ന് മ​ണ്ണും വെ​ള്ള​വും പ​രി​ശോ​ധ​ന​ക്കാ​യി എ​ടു​ത്തി​ട്ടു​ണ്ട്.
ഉ​രു​ൾ​പൊ​ട്ട​ൽ സം​ബ​ന്ധി​ച്ച് വി​ശ​ദമാ​യ റി​പ്പോ​ർ​ട്ട് ഒ​രാ​ഴ്ച്ച​ക്ക​കം ക​ള​ക്ട​ർ​ക്ക് കൈ​മാ​റും സി​ഡ​ബ്ല്യൂആ​ർ​ഡി​എ​മ്മി​ലെ പ്രി​ൻ​സി​പ്പ​ൽ സ​യി​ന്‍റി​സ്റ്റ് ഡോ. ​വി.​പി. ദി​നേ​ശ് , സ​യി​ന്‍റി​സ്റ്റ് ഡോ. ​ശ്രു​തി, ജി​ല്ല മ​ണ്ണ് സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ടി.​പി.​അ​യി​ഷ, താ​മ​ര​ശേരി മ​ണ്ണ് സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ടി.​കെ. ഷ​ബി​ന , അ​സി​സ്റ്റ​ന്‍റ് ജി​യോ​ള​ജി​സ്റ്റ് പി.​വി. ര​ജീ​ഷ് , വ​ട​ക​ര ത​ഹ​സി​ൽ​ദാ​ർ കെ.​കെ.​ര​വീ​ന്ദ്ര​ൻ, ടെ​ക് നി​ക്ക​ൽ ഓ​ഫീ​സ​ർ എ​ൻ. അ​ജീ​ഷ് സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു