തെ​ങ്ങി​ന് ജൈവവ​ളം, കു​മ്മാ​യം
Sunday, August 18, 2019 12:28 AM IST
കോ​ട​ഞ്ചേ​രി: ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി പ്ര​കാ​രം തെ​ര​ഞ്ഞെ​ടു​ത്ത ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് തെ​ങ്ങി​ന് ജൈ​വ​വ​ളം, കു​മ്മാ​യം എ​ന്നി​വ​യ്ക്ക് സ​ബ്സി​ഡി ന​ൽ​കു​ന്നു. ആ​ധാ​ർ കാ​ർ​ഡ് , 2019 /20 വ​ർ​ഷ​ത്തെ നി​കു​തി ര​സീ​തി എ​ന്നി​വ സ​ഹി​തം കൃ​ഷി​ഭ​വ​നു​മാ​യി താ​ഴെ​പ്പ​റ​യു​ന്ന തീ​യ​തി​ക​ളി​ൽ ബ​ന്ധ​പ്പെ​ടണമെന്ന് കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു. 19ന് ​ഒ​ന്നു മു​ത​ൽ അ​ഞ്ചു വ​രെ വാ​ർ​ഡു​ൾ. 20ന് ​ആ​റ് മു​ത​ൽ 10 വ​രെ വാ​ർ​ഡു​ക​ൾ, 21ന് 11 ​മു​ത​ൽ 15 വ​രെ വാ​ർ​ഡു​ക​ൾ, 22ന് 16 ​മു​ത​ൽ 21 വ​രെ​യു​ള്ള വാ​ർ​ഡു​ക​ൾ.