തെങ്ങിൻതൈകൾ വിതരണത്തിന്
Sunday, August 18, 2019 12:32 AM IST
ച​ക്കി​ട്ട​പാ​റ: കൃ​ഷി​ഭ​വ​നി​ൽ തെ​ങ്ങി​ൻ തൈകൾ ​വി​ത​ര​ണ​ത്തി​നെത്തി​. ആ​വ​ശ്യ​മു​ള്ള​വ​ർ നി​കു​തി ചീ​ട്ടു​മാ​യി അ​പേ​ക്ഷ ന​ൽ​ക​ണം. കൃ​ഷി​ഭ​വ​ൻ വ​ഴി ന​ട​പ്പി​ലാ​ക്കു​ന്ന എ​ല്ലാ ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​ക​ളു​ടെ​യും ഗു​ണ​ഭോ​ക്താ​ക്ക​ൾ 30ന​കം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം.