എ​ളോ​ത്തു​ക​ണ്ടി കോ​ള​നി​ സ​ബ്ക​ള​ര്‍ സ​ന്ദ​ര്‍​ശി​ച്ചു
Wednesday, August 21, 2019 12:34 AM IST
താ​മ​ര​ശേ​രി: ചു​ഴ​ലി​ക്കാ​റ്റി​ല്‍ 34 വീ​ടു​ക​ള്‍ ത​ക​ര്‍​ന്ന എ​ളോ​ത്തു​ക​ണ്ടി കോ​ള​നി​യി​ല്‍ സ​ബ് ക​ള​ക്ട​ര്‍ വി. ​വി​ഘ്‌​നേ​ശ്വ​രി സ​ന്ദ​ര്‍​ശ​നം ന​ട​ത്തി.
ക്യാ​മ്പി​ല്‍ നി​ന്ന് വീ​ടു​ക​ളി​ലെ​ത്തി​യ​വ​രു​ടെ സ്ഥി​തി​ക​ള്‍ പ​രി​ശോ​ധി​ക്കാനാ​ണ് സ​ബ് ക​ള​ക്ട​ര്‍ എ​ത്തി​യ​ത്. ദു​രി​ത​ബാ​ധി​ത​രെ നേ​രി​ല്‍ ക​ണ്ട് വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞു.
കോ​ള​നി​യി​ലെ ര​ണ്ട് കു​ടി​വെ​ള്ള കി​ണ​റു​ക​ള്‍ ശു​ദ്ധീ​ക​രി​ക്കാൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍​ക്ക് നി​ദ്ദേ​ശ​വും ന​ല്‍​കി​യാ​ണ് അ​വ​ര്‍ മ​ട​ങ്ങി​യ​ത്. താ​മ​ര​ശേ​രി ത​ഹ​സി​ല്‍​ദാ​ര്‍ സി.​മു​ഹ​മ്മ​ദ് റ​ഫീ​ഖ്, വാ​ര്‍​ഡ് മെ​മ്പ​ര്‍ ബി​ന്ദു ആ​ന​ന്ദ് എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.