ച​ക്കി​ട്ട​പാ​റ സ്കൂ​ളി​ൽ വി​ദ്യാ​രം​ഗം ക​ലാ സാ​ഹി​ത്യ​വേ​ദി
Thursday, August 22, 2019 12:24 AM IST
ച​ക്കി​ട്ട​പ്പാ​റ: സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ​പി സ്കൂ​ൾ വി​ദ്യാ​രം​ഗം ക​ലാ സാ​ഹി​ത്യ​വേ​ദി സാ​മൂ​ഹി​കാ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യും എ​ഴു​ത്തു​കാ​രി​യു​മാ​യ മി​നി സ​ജി കൂ​രാ​ച്ചു​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​വി​ൻ​സ​ന്‍റ് ക​ണ്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷി​ബു മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ജു പ​ന​മ​റ്റ​ത്തി​ൽ, സ്കൂ​ൾ ലീ​ഡ​ർ എ​സ്.​ആ​ർ. ആ​ദി​ദേ​വ്, വി​ദ്യാ​രം​ഗം ക​ലാ സാ​ഹി​ത്യ വേ​ദി സെ​ക്ര​ട്ട​റി കെ.​എ​സ് അ​ർ​ഷി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വാ​ട​ക​ നി​ര​ക്കു​ക​ള്‍
ഏ​കീ​ക​രി​ക്കും

കോ​ഴി​ക്കോ​ട്: ബേ​ബി ബ​സാ​റി​ലെ കെ​ട്ടി​ട​ങ്ങ​ളു​ടെ (പീ​ടി​ക, ഗോ​ഡൗ​ണ്‍, ഓ​ഫീ​സ് മു​റി​ക​ള്‍ ) വാ​ട​ക​നി​ര​ക്കു​ക​ള്‍ കോ​ട​തി ഉ​ത്ത​ര​വി​ന് അ​നു​സൃ​ത​മാ​യി ഏ​കീ​ക​രി​ക്കാ​നും ബേ​ബി ബ​സാ​റി​ലെ വ്യാ​പാ​രം പു​ഷ്ടി​പ്പെ​ടു​ത്താ​ന്‍ ആ​വ​ശ്യ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്താ​നും സ്‌​മോ​ള്‍ സ്‌​കെ​യി​ല്‍ ബി​ല്‍​ഡിം​ഗ് ഓ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ തീ​രു​മാ​നി​ച്ചു.
വ​ര്‍​ധി​പ്പി​ച്ച കെ​ട്ടി​ട​നി​കു​തി​യും പ്ര​ള​യ​സെ​സും പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് യോ​ഗം ബ​ന്ധ​പ്പെ​ട്ട​വ​രോ​ട് അ​ഭ്യ​ര്‍​ഥി​ച്ചു. അ​സോ​സി​യേ​ഷ​ന്‍ ഓ​ഫീ​സി​ല്‍ ചേ​ര്‍​ന്ന യോ​ഗം ര​ക്ഷാ​ധി​കാ​രി സി.​ഇ. ചാ​ക്കു​ണ്ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.