ജി​ല്ലാ ത്രോ​ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് കാ​ലി​ക്ക​ട്ട് ത്രോ ​ബോ​ൾ ക്ല​ബ്‌ ചാ​മ്പ്യ​ന്മാ​ർ
Friday, August 23, 2019 12:28 AM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ഗ​വ. മോ​ഡ​ൽ ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ സ​മാ​പി​ച്ച കോ​ഴി​ക്കോ​ട് ജി​ല്ലാ ജൂ​ണി​യ​ർ ബോ​യ്സ് ചാ​മ്പ്യ​ൻ​ഷി​പ്പിൽ കാ​ലി​ക്ക​ട്ട് ത്രോ ​ബോ​ൾ ക്ല​ബ്‌ വി​ജ​യി​ക​ളാ​യി. കോ​ഴി​ക്കോ​ട് മോ​ഡ​ൽ ഗ​വ. ഹൈ​സ്കൂ​ൾ റ​ണ്ണേ​ഴ്‌​സ് അപ്പ് ആ​യി.
സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന സ​മാ​പ​ന ച​ട​ങ്ങി​ൽ സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ അം​ഗം ടി.​എം. അ​ബ്ദു​റ​ഹ്മാ​ൻ ട്രോ​ഫി ന​ൽ​കി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി. അ​ബ്ദു​ൽ മ​ജീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൻ.​വി. സ​ഫ്‌​നാ​സ്, പി.​ടി. അ​ബ്ദു​ൽ അ​സീ​സ്, ടി.​കെ. സു​ഹൈ​ൽ, കെ. ​സ​ദാ​ന​ന്ദ​ൻ, സി.​ടി. ഇ​ല്യാ​സ്, അ​ഫ്സ​ൽ മാ​നു, എം.​ബി. മു​ഹ​മ്മ​ദ്‌ ഇ​സ​ഹാ​ക്ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.