‘കൂ​ടെ​യു​ണ്ട് ഞ​ങ്ങ​ൾ' വി​ദ്യാ​ർ​ഥി​ക​ൾ മ​ഴ​ക്കെ​ടു​തി ദു​രി​ത പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു
Friday, August 23, 2019 12:30 AM IST
പു​ല്ലൂ​രാം​പാ​റ: "കൂ​ടെ​യു​ണ്ട് ഞ​ങ്ങ​ൾ' എ​ന്ന സ​ന്ദേ​ശ​വു​മാ​യി സെ​ന്‍റ് ജോ​സ​ഫ്സ് യു​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ മ​ഴ​ക്കെ​ടു​തി​യി​ൽ ദു​രി​തം അ​നു​ഭ​വി​ച്ച പു​ല്ലൂ​രാം​പാ​റ തു​രു​ത്ത് പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ചു.
വ്യ​ക്തി​ത്വ വി​ക​സ​ന ക്ല​ബ്, സാ​മൂ​ഹ്യ ശാ​സ്ത്ര ക്ല​ബ്, ജാ​ഗ്ര​താ​സ​മി​തി, സ്കൂ​ൾ പി​ടി​എ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം. പ​രി​പാ​ട​യു​ടെ ഉ​ദ്ഘാ​ട​നം വാ​ർ​ഡ് മെം​മ്പ​ർ ടി.​ജെ. കു​ര്യാ​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​ജു ചെ​മ്പ​നാ​നി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ ഹെ​ഡ് മാ​സ്റ്റ​ർ സി​ബി കു​ര്യാ​ക്കോ​സ്, തെ​രേ​സ്‌ ജോ​ർ​ജ്, ആ​ൽ​ബി​ൻ അ​ബ്രാ​ഹം, അ​ജി ജോ​സ​ഫ്, നീ​നു​മോ​ൾ ജോ​സ​ഫ്, ജോ​സു​കു​ട്ടി നീ​ണ്ടു​ക്കു​ന്നേ​ൽ, ജീ​ജ ഗോ​പി​ലാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.