വെ​ങ്ങ​പ്പ​റ്റ ഹൈ​സ്കൂ​ളി​ൽ എ​ഡ്യൂ കെ​യ​ർ പ​ദ്ധ​തി
Saturday, August 24, 2019 12:58 AM IST
പേ​രാ​മ്പ്ര: വെ​ങ്ങ​പ്പ​റ്റ ഗ​വ.​ഹൈ​സ്കൂ​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കി വ​രു​ന്ന എ​ഡ്യൂകെ​യ​ർ പ​ദ്ധ​തി യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ദ്ധ്യ​ക്ഷ സു​ജാ​ത മ​ന​ക്ക​ൽ നി​ർ​വഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പി. ​സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക ബേ​ബി സ്റ്റെ​ല്ല, പ്രി​യേ​ഷ് കു​മാ​ർ, മോ​ഹ​ൻ​ദാ​സ് ഓ​ണി​യി​ൽ, ജ​നാ​ർ​ദ്ദ​ന​ൻ വെ​ങ്ങ​പ്പ​റ്റ, വി.​കെ. റ​ഷീ​ദ് മാ​സ്റ്റ​ർ, കെ.​കെ. ഗം​ഗാ​ധ​ര​ൻ, ടി. ​ശ്രീ​ജ, പി.​പി. മ​നോ​ജ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.