മ​ക്കി​മ​ല എ​ല്‍​പി സ്‌​കൂ​ള്‍ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, September 10, 2019 12:39 AM IST
മാ​ന​ന്ത​വാ​ടി: 2018ലെ ​പ്ര​ള​യ​ത്തി​ല്‍ ന​ശി​ച്ച മ​ക്കി​മ​ല ഗ​വ.​എ​ല്‍​പി സ്‌​കൂ​ളി​ന്‍റെ പു​തി​യ കെ​ട്ടി​ടം ഒ.​ആ​ര്‍. കേ​ളു എം​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ര്‍​മ്മി​തി കേ​ന്ദ്രം 40 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് അ​ഞ്ച് ക്ലാ​സ് മു​റി​ക​ള്‍ ഒ​രു​ക്കി​യ​ത്. വി​വി​ധരംഗങ്ങളിൽ‍ മി​ക​വ് തെ​ളി​യി​ച്ച​വ​രെ ആ​ദ​രി​ച്ചു. കൂ​ടു​ത​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​ന് പ്ലാ​ന്‍ ഫ​ണ്ടി​ല്‍ നി​ന്നും 60 ല​ക്ഷം രൂ​പ​ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.
ത​വി​ഞ്ഞാ​ല്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​മ മു​ര​ളീ​ധ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ നി​ര്‍​മ്മി​തി കേ​ന്ദ്രം പ്രോ​ജ​ക്ട് മാ​നേ​ജ​ര്‍ ഒ.​കെ. സ​ജി​ത് റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് എ. ​പ്ര​ഭാ​ക​ര​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ ത​ങ്ക​മ്മ യേ​ശു​ദാ​സ്, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ ബാ​ബു ഷ​ജി​ല്‍ കു​മാ​ര്‍, എ​ന്‍.​ജെ. ഷ​ജി​ത്ത്, വാ​ര്‍​ഡ് മെ​മ്പ​ര്‍ വി​ജ​യ​ല​ക്ഷ്മി, എ​സ്എ​സ് കെ ​ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ പി.​ജെ. ബി​നേ​ഷ്, ഇ​ബ്രാ​ഹിം തോ​ണി​ക്ക​ര, ടി.​കെ. പു​ഷ്പ​ന്‍, ജോ​സ് പാ​റ​ക്ക​ല്‍, എ​യ്ഞ്ച​ല്‍ മെ​റ്റി​ല്‍​ഡ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.