ഓ​ണ​ക്കി​റ്റ് ന​ൽ​കി
Wednesday, September 11, 2019 12:27 AM IST
തി​രു​വ​മ്പാ​ടി: കൂ​മ്പാ​റ, മാ​ങ്കു​ന്ന് കോ​ള​നി​യി​ലെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് മു​ക്കം നീ​ലേ​ശ്വ​രം ഗ​വ.ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥിക​ള്‍ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്തു.
ബ്ലോ​ക്ക് മെ​ംബർ ജി​മ്മി ജോ​സ് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മെ​ംബ​ർ ഗ്രേ​സി കീ​ല​ത്ത് മു​ഖ്യാ​തിഥിയാ​യി​രു​ന്നു.
എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ അ​ബ്ദു​ൽ ഷു​ക്കൂ​ർ, മു​ക്കം റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് അ​ഗ​സ്റ്റി​ൻ കി​ഴു​ക്ക​ര​ക്കാ​ട്ട്, രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ വി​ൽ​സ​ൻ പു​ല്ലു​വേ​ലി​ൽ, നാ​സ​ർ ക​ട​ക്കാ​ട​ൻ, നീ​ലേ​ശ്വ​രം സ്കൂ​ൾ അ​ധ്യാ​പ​ക​രാ​യ അ​ഷ്റ​ഫ് പ​റ​മ്പാ​ട​ൻ, അ​യ്യൂ​ബ്, കോ​ള​നി നി​വാ​സി ശാ​ന്ത, കു​മാ​രി ഡോ​ണ ദി​ലീ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കെ​യ​ർ ഇ​ന്ത്യാ പ​ബ്ലി​ക് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ‌ ആ​ഭി​മു​ഖ്യ​ത്തി​ൽ പു​ല്ലൂ​രാം​പാ​റ മേ​ലെ പൊ​ന്നാ​ങ്ക​യം ആ​ദി​വാ​സി കോ​ള​നി, ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പ് ആ​ന​ക്കാം​പൊ​യി​ൽ, ഓ​മ​ശേരി, പു​ത്തൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ നി​ർ​ധ​ന​ർ​ക്ക് ഓ​ണ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.
വ​സ്ത്രം, ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ​യാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.
ഡോ.​എം.​കെ. രാ​ജേ​ന്ദ്ര​ൻ വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​യ​ർ​മാ​ൻ കെ.​ആ​ർ.​മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.