അനുമോദിച്ചു
Sunday, September 15, 2019 1:53 AM IST
പേ​രാ​മ്പ്ര: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​ കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച പേ​രാ​മ്പ്ര നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ കെ​എ​സ് യു ​പ്ര​വ​ർ​ത്ത​ക​രെ കെ​എ​സ് യു ​ബ്രി​ഗേ​ഡ്‌​സ് അനുമോദിച്ചു. യു​വ​ശ്രീ ജി​ല്ലാ ഉ​പാ​ധ്യ​ക്ഷ ജ​സ്മി​ന മ​ജീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​മീ​ൻ മേ​പ്പ​യൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ൽ​വി​ൻ, അ​ശ്വ​ദേ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.