ന​റു​ക്കെ​ടു​പ്പ് മാ​റ്റിവ​ച്ചു
Sunday, September 15, 2019 1:55 AM IST
പേ​രാ​മ്പ്ര: ചെ​ങ്ങോ​ടു​മ​ല സം​ര​ക്ഷ​ണ വേ​ദി കേ​സ് ന​ട​ത്തി​പ്പിനുള്ള ധ​ന​സ​മാ​ഹ​ര​ണ​ത്തി​നു പു​റ​ത്തി​റ​ക്കി​യ സ​മ്മാ​ന​കൂ​പ്പ​ൺ ന​റു​ക്കെ​ടു​പ്പ് ഒ​ക്ടോ​ബ​ർ ര​ണ്ടി​ലേ​ക്ക് മാ​റ്റി​യ​താ​യി ക​ൺ​വീ​ന​ർ മേ​പ്പാ​ടി ശ്രീ​നി​വാ​സ​ൻ അ​റി​യി​ച്ചു. പ്ര​ള​യം കാ​ര​ണം കൂ​പ്പ​ൺ വി​റ്റ​ഴി​ക്കാ​ൻ പ്ര​യാ​സം നേരിട്ടതിനാലാണ് ഇന്നു നടത്താനിരുന്ന നറുക്കെടുപ്പ് മാറ്റിയത്.