ഫ്രണ്ട് ഓ​ഫീ​സും മെ​ഡി​ക്ക​ല്‍ കൗ​ണ്ട​റും ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, September 15, 2019 1:58 AM IST
താ​മ​ര​ശേ​രി: ഫി​നി​ക്‌​സ് പെ​യി​ന്‍ ആ​ന്‍​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ സെ​ന്‍ററിനു ഖ​ത്ത​ര്‍ ചാ​പ്റ്റ​ര്‍ പാ​ലി​യേ​റ്റീ​വ് ക​മ്മി​റ്റി നി​ര്‍​മ്മി​ച്ചു ന​ല്‍​കി​യ ഫ്ര​ണ്ട് ഓ​ഫീ​സും മെ​ഡി​ക്ക​ല്‍ കൗ​ണ്ട​റും പി.​ടി.​എ. റ​ഹീം എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണങ്ങൾ വി.​എം. ഉ​മ്മ​ര്‍ കൈ​മാ​റി. ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ​ന്‍ എ.​പി. മ​ജീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​സി. ഷ​രീ​ഫ്, ഒ.​പി. റ​ഷീ​ദ്, ആ​ര്‍.​സി. സാ​ദി​ഖ്, ഒ.​ടി. സു​ലൈ​മാ​ന്‍, കെ.​കെ.​എ. കാ​ത​ര്‍, പി.​വി. ബ​ഷീ​ര്‍, വി. ​ഫി​റോ​സ്, പി. ​മു​ഹ​മ്മ​ദ്, ടി.​പി. നാ​സ​ര്‍, കെ.​കെ. കാ​സിം, യു.​കെ. ഷ​റ​ഫു, റ​ഹ്മ​ത്തു​ള്ള പി. ​മു​ഹ​മ്മ​ദ് സി.​പി. എ​ന്‍.​പി. സി​റാ​സ്, ടി.​കെ. അ​തി​യ​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.