പൂ​ന്തോ​ട്ട നി​ര്‍​മാ​ണം : ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു
Thursday, September 19, 2019 12:21 AM IST
കോ​ഴി​ക്കോ​ട്: കേ​ര​ള സം​സ്ഥാ​ന വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പി​ന്‍റെ കോ​ഴി​ക്കോ​ട് ഗ​വ. ഗ​സ്റ്റ്ഹൗ​സി​ലെ ഹെ​റി​റ്റേ​ജ് ബ്ലോ​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള​ള ഗാ​ര്‍​ഡ​ന്‍ ഏ​രി​യ പു​തു​താ​യി നി​ര്‍​മി​ച്ച് പ​രി​പാ​ലി​ക്കു​ന്ന​തി​നും നി​ല​വി​ലു​ള​ള പൂ​ന്തോ​ട്ടം ആ​ക​ര്‍​ഷ​ണീ​യ​മാ​ക്കു​ന്ന​തി​നും ഒ​രു വ​ര്‍​ഷ​ത്തേ​ക്ക് ക​രാ​ർ ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍/​അ​ര്‍​ദ്ധ​സ​ര്‍​ക്കാ​ര്‍/​കോ​ര്‍​പ്പ​റേ​റ്റ് ക​മ്പ​നി​ക​ള്‍/​മ​റ്റ് ഓ​ഫീ​സു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പൂ​ന്തോ​ട്ട നി​ര്‍​മാ​ണം, പ​രി​പാ​ല​നം എ​ന്നി വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി​യ കു​റ​ഞ്ഞ​ത് മൂ​ന്ന് വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള​ള ഏ​ജ​ന്‍​സി​ക​ള്‍, ന​ഴ്‌​സ​റി​ക​ള്‍, വ്യ​ക്തി​ക​ള്‍ എ​ന്നി​വ​രി​ല്‍ നി​ന്നും ക്വ​ട്ടേ​ഷ​ൻ‍ ക്ഷ​ണി​ച്ചു. ഫോ​ണ്‍. 0495 2373862.