കാ​ര​ശേ​രി ബാ​ങ്ക്; കൂ​ട്ടു ബാ​ധ്യ​തസം​ഘ​ങ്ങ​ൾ​ക്ക് അ​വാ​ർ​ഡ് വി​ത​ര​ണം ചെയ്തു
Thursday, September 19, 2019 12:23 AM IST
മു​ക്കം: കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​നം മി​ക​ച്ച വി​ജ​യം കൈ​വ​രി​ക്കു​മെ​ന്ന് ന​ബാ​ർ​ഡ് ഡി​ജി​എം ശ്രീ​നി​വാ​സ​ൻ. കാ​ര​ശേ​രി ബാ​ങ്ക് രൂ​പീ​ക​രി​ച്ച കൂ​ട്ടു ബാ​ധ്യ​ത സം​ഘ​ങ്ങ​ളി​ൽ മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച സം​ഘ​ങ്ങ​ൾ​ക്കു​ള്ള അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബാ​ങ്ക് ചെ​യ​ർ​മാ​ൻ എ​ൻ.​കെ. അ​ബ്‌​ദു​റ​ഹി​മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ബാ​ർ​ഡ് ഡി​ഡി​എം ജെ​യിം​സ് ജോ​ർ​ജ്, കെ​ഡി​സി ബാ​ങ്ക് ഡ​വ​ല​പ്പ്മെ​ന്‍റ് സെ​ന്‍റ​ർ ഹെ​ഡ് വേ​ണു​ഗോ​പാ​ൽ, വൈ​സ് ചെ​യ​ർ​മാ​ൻ ഗ​സീ​ബ് ചാ​ലൂ​ളി, ബാ​ങ്ക് ഡ​യ​റ​ക്ട​ർ​മാ​രാ​യ അ​സ​യി​ൻ മാ​സ്റ്റ​ർ, ക​ണ്ട​ൻ പ​ട്ട​ർ ചോ​ല, വി​ശ്വ​നാ​ഥ​ൻ, വി​നോ​ദ് പു​ത്ര​ശേ​രി, ജോ​സു​കു​ട്ടി അ​രീ​ക്കാ​ട്ട്, ഗ​ഫൂ​ർ മാ​വാ​യി​ൽ, റോ​സ​മ്മ കോ​ഴി​പ്പാ​ടം, ശോ​ഭ കാ​ര​ശേ​രി, ജ​ന​റ​ൽ മാ​നേ​ജ​ർ എം. ​ധ​നീ​ഷ്, ഡി​ജി​എം ഒ.സു​മ, ഡെ​ന്നി ആ​ന്‍റ​ണി, ഹ​സീ​ന, മു​ബ​ഷീ​ർ അ​ലി താ​ഹി​ർ, പി. ​രാ​ജ​ല​ക്ഷ്മി, പി.​ജെ. ആ​ശ, പി.​സി. ജി​ഷ, എം.​സി. സ​ദാ​ന​ന്ദ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി, കോ​ഴി, കാ​ട കൃ​ഷി, പ​ശു, ആ​ട് വ​ള​ർ​ത്ത​ൽ, ലൈ​റി​ംഗ് യൂ​ണി​റ്റ്, കാ​റ്റ​റിം​ഗ് യൂ​ണി​റ്റ് എ​ന്നി​വ​യി​ൽ മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച​വ​ർ​ക്കു​ള്ള അ​വാ​ർ​ഡാ​ണ് ന​ൽ​കി​യ​ത്.